മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ്, സോഷ്യൽ മീഡിയയല്ല; രമേശ് ചെന്നിത്തല
കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമൂഹിക മാധ്യമങ്ങളല്ലെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക ഹൈക്കമാൻഡ് ആയിരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എം.എൽ.എമാരുടെ പിന്തുണയ്ക്കായി പാർട്ടിയിൽ യാതൊരു വിധത്തിലുള്ള മത്സരവുമില്ലെന്നും മുഖ്യമന്ത്രിയാകാൻ ഫ്ലക്സുകൾ വെക്കുന്നത് ഒരു മാനദണ്ഡമല്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമാണെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഡൽഹി സന്ദർശനം മഹാരാഷ്ട്ര കോൺഗ്രസിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ടതാണെന്നും കേരളത്തിലെ നിലവിലെ രാഷ്ട്രീയ ചർച്ചകളുടെ […]
Read More

