കോഹിനൂർ തിരികെ വേണം; ചാൾസ് രാജാവിനോട് ആവശ്യം ഉന്നയിക്കുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി
കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരിച്ചുനൽകണമെന്ന ആവശ്യവുമായി ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനി രംഗത്തെത്തി. ബ്രിട്ടനിലെ ചാൾസ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് മംദാനി ഈ നിലപാട് വ്യക്തമാക്കിയത്. ഇന്നലെ വൈകിട്ട് നടന്ന 9/11 അനുസ്മരണ ചടങ്ങിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയപ്പോൾ ഈ വിഷയം ചർച്ചയായുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ലെങ്കിലും, ആഗോളതലത്തിൽ ഈ ആവശ്യം വീണ്ടും ചർച്ചയായിരിക്കുകയാണ്. കൊളോണിയൽ ഭരണകാലത്തെ അതിക്രമങ്ങളുടെ പ്രതീകമായാണ് പലരും ബ്രിട്ടന്റെ കൈവശമുള്ള ഈ രത്നത്തെ കാണുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ […]
Read More

