India Mirror News

Food

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം: ഷൂട്ടർമാരുടെ പ്രവർത്തന പരിധി വിപുലീകരിച്ച് വനംവകുപ്പ് ഉത്തരവ്

കേരളത്തിലുടനീളം ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള വ്യവസ്ഥകളിൽ വനംവകുപ്പ് ഇളവ് വരുത്തി ഉത്തരവിറക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ എംപാനൽ ചെയ്തിട്ടുള്ള അംഗീകൃത ഷൂട്ടർമാരുടെ പ്രവർത്തന പരിധി വിപുലീകരിച്ചുകൊണ്ടാണ്…

വിലക്കയറ്റത്തിൽ വലഞ്ഞ് ഹോട്ടൽ മേഖല; വിഭവങ്ങൾക്ക് വില കൂട്ടാതെ വഴിയില്ലെന്ന് ഹോട്ടലുടമകൾ

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്കും പാചകവാതകത്തിനും വില ഇരട്ടിയായി…

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കും: സമരം താൽക്കാലികമായി നിർത്തിയതിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി

സാധാരണക്കാരുടെ അടുക്കളകളിലെ പ്രധാന ചെലവുകളിലൊന്നായ എൽ.പി.ജി സിലിണ്ടറുകളുടെ സബ്‌സിഡി തുടർന്നു ലഭിക്കുന്നതിനായി ഓഗസ്റ്റ് 16-നകം ഇ-കെ.വൈ.സി (e-KYC) പൂർത്തിയാക്കണമെന്ന് മുന്നറിയിപ്പ്. കൃത്യസമയത്ത് നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ സബ്‌സിഡി ആനുകൂല്യങ്ങൾ…

ബെംഗളൂരുവിൽ വൻ ഭക്ഷ്യസുരക്ഷാ വേട്ട: പ്രമുഖ പബ്ബ് പൂട്ടി; ടൺ കണക്കിന് പഴകിയ ഇറച്ചിയും ഭക്ഷണവും പിടിച്ചെടുത്തു

ബെംഗളൂരുവിലെ പ്രമുഖ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയതും കേടായതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. അശോക് നഗറിലെ യുബി സിറ്റി മാളിന്റെ പതിനാറാം…

ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തി; തിരുവനന്തപുരത്ത് പൊലീസ് കാന്റീൻ പൂട്ടിച്ചു.

തിരുവനന്തപുരത്തെ കന്റോൺമെന്റ് പൊലീസ് കാന്റീനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത അട്ടയെ കണ്ടെത്തിയതിനെ തുടർന്ന് കടുത്ത നടപടിയുമായി നഗരസഭ രംഗത്തെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിലെത്തിയ ഒരു പൊലീസുകാരൻ…

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വർഷത്തിൽ നാലായി വെട്ടിച്ചുരുക്കി

ഗാർഹിക പാചകവാതക വില വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെ സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയായി രാജ്യത്ത് സബ്‌സിഡിയുള്ള സിലിണ്ടറുകളുടെ എണ്ണത്തിൽ വൻ വെട്ടിക്കുറയ്ക്കൽ. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം അനുവദിച്ചിരുന്ന…

വാണിജ്യ പാചകവാതക വില വീണ്ടും കൂട്ടി; പിന്നാലെ പാലിനും തൈരിനും വില കൂട്ടി മിൽമ

പൊതുജനങ്ങളെയും കച്ചവടക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില രാജ്യത്ത് വീണ്ടും വർദ്ധിപ്പിച്ചു. സിലിണ്ടർ ഒന്നിന് 46 രൂപയുടെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ…

സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ചു; ലിറ്ററിന് 4 രൂപ കൂടും, ജൂൺ 1 മുതൽ പുതിയ നിരക്ക്

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് നാല് രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് സാധാരണക്കാർക്ക് അധികഭാരമേകുന്ന ഈ നിർണ്ണായക…

വാണിജ്യ സിലിണ്ടറിന് പിന്നാലെ ഭക്ഷണവിലയും ഇന്ധനവിലയും കുതിച്ചുയരുന്നു

വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്നതോടെ കേരളത്തിലെ ഹോട്ടൽ ഭക്ഷണവിലയിലും വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിച്ചുകൊണ്ട് ചായയ്ക്ക് നാല് രൂപ വരെയും ഊണിന്…

കേരളത്തിലെ തിയറ്ററുകളിൽ ‘കേരള സ്റ്റോറി 2’ വിന് കാണികളില്ല

നിയമപോരാട്ടങ്ങൾക്കൊടുവിൽ പ്രദർശനാനുമതി നേടിയ ‘ദി കേരള സ്റ്റോറി 2’ വിന് കേരളത്തിലെ തിയറ്ററുകളിൽ തണുപ്പൻ പ്രതികരണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റിലീസിനുള്ള സ്റ്റേ നീക്കിയെങ്കിലും ആദ്യദിനമായ ഇന്ന്…