കാത്തിരിപ്പുകൾക്ക് വിരാമം; ട്രംപിന്റെ ‘ടി1’ സ്മാർട്ട്ഫോണുകൾ ഈ ആഴ്ച മുതൽ വിപണിയിലേക്ക്
അമേരിക്കൻ ജനതയുടെ നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓർഗനൈസേഷൻ തങ്ങളുടെ ആദ്യ മൊബൈൽ ഫോണായ ‘ടി1’ വിപണിയിലെത്തിക്കുന്നു.…


