ദുബായ് എഐ ക്യാമ്പസ് വിപുലീകരിക്കുന്നു: ആയിരം കമ്പനികളും 5000 തൊഴിലവസരങ്ങളും ലക്ഷ്യം; പദ്ധതിക്ക് അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ
ദുബായ് എഐ ക്യാമ്പസിലേക്ക് ആയിരത്തിലധികം സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നതിനും അയ്യായിരത്തിലേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികൾക്ക് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി. ദുബായ് വേൾഡ്…


