India Mirror News

Education

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു: ആവശ്യങ്ങളിൽ നടപടിയെടുക്കാൻ 45 ദിവസത്തെ സാവകാശം തേടി വിദ്യാഭ്യാസമന്ത്രി

സെക്രട്ടറിയറ്റിന് മുന്നിൽ 37 ദിവസമായി എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ നടത്തിവന്ന നിരാഹാര സമരം വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം താൽക്കാലികമായി പിൻവലിച്ചു. മന്ത്രി നൽകിയ നാരങ്ങാനീര്…

കേരള സർവകലാശാല എൽ.എൽ.ബി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്: പ്രതിഷേധവുമായി എസ്.എഫ്.ഐ

കേരള സർവകലാശാലയ്ക്ക് കീഴിലെ തിരുവനന്തപുരം സർക്കാർ ലോ കോളജിൽ ബി.എ എൽ.എൽ.ബി ഒന്നാം സെമസ്റ്റർ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവുകളെന്ന് വിദ്യാർഥികൾ. റീവാലുവേഷന് അപേക്ഷിച്ച 231 പേരിൽ…

സവർക്കർ പരാമർശം: അധ്യാപകന്റെ സസ്പെൻഷനിൽ പ്രതിഷേധം ശക്തം; വിദ്യാഭ്യാസ മന്ത്രിയുടെ പരിപാടിയിൽ സംഘർഷം

വി. ഡി. സവർക്കറെ പുകഴ്ത്തിക്കൊണ്ടുള്ള വിവാദ ചോദ്യങ്ങൾ തയ്യാറാക്കിയതിന് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി ബി.ജെ.പി. കുമ്പളയിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പങ്കെടുത്ത…

കാസർഗോഡ് സ്കൂൾ ക്വിസിൽ സവർക്കറെ പുകഴ്ത്തി ചോദ്യം: പ്രതിഷേധം ശക്തം; വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി വിദ്യാർത്ഥികൾക്കായി നടത്തിയ ‘ഫ്രീഡം ക്വിസി’ന്റെ ചോദ്യാവലിയിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.…

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല; ഐ.ടി.ഐ, ഡിപ്ലോമക്കാർക്കും പ്രവേശനം നൽകി സർക്കാ‌ർ ഉത്തരവ്

സംസ്ഥാനത്ത് ഇനി ബിരുദ പഠനത്തിന് പ്രവേശനം നേടാൻ പ്ലസ് ടു യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പത്താം ക്ലാസിന് ശേഷം ഐ.ടി.ഐ, ഡിപ്ലോമ,…

എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാരുടെ സമരം: സാവകാശം വേണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ആവശ്യം തള്ളി ഉദ്യോഗാർത്ഥികൾ

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡർമാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്യോഗാർത്ഥികളുടെ അസോസിയേഷന് കത്തയച്ചു. പരിഹാരനടപടികൾ…

പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പിണറായി വിജയൻ

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഈ മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും ആളുകൾ…

നീറ്റ് റദ്ദാക്കണമെന്ന് വിജയ്

നീറ്റ് പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്നും വിദ്യാഭ്യാസം സംസ്ഥാന സർക്കാരുകളുടെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് ആവശ്യപ്പെട്ടു.…

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ഫ്രാൻസ്; ഇ.യു-വിലെ ആദ്യ രാജ്യം

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള സുപ്രധാന ബില്ലിന് അംഗീകാരം നൽകി ഫ്രാൻസ്. ഇതോടെ കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് പൂർണ്ണ…

കടുത്തുരുത്തിയിൽ 100% എഐ സാക്ഷരത ലക്ഷ്യമിട്ട് ‘എ ഐ-ഐക്യം’ ; ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ലോഞ്ച് ചെയ്തു

കടുത്തുരുത്തി: അക്ഷര സാക്ഷരതയ്ക്ക് പിന്നാലെ ചരിത്രപരമായ മറ്റൊരു ഡിജിറ്റൽ നവീകരണത്തിന് കടുത്തുരുത്തി മണ്ഡലം സാക്ഷ്യം വഹിക്കുന്നു. മണ്ഡലത്തിൽ നൂറു ശതമാനം എഐ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ…