ഈണങ്ങളുടെ രാജകുമാരൻ; എം.ജി. രാധാകൃഷ്ണൻ ഓർമ്മയായിട്ട് ഇന്ന് 16 വർഷം
തിരുവനന്തപുരം: മലയാളികളുടെ കാതുകളിൽ ഈണങ്ങളുടെ വസന്തം തീർത്ത പ്രിയ സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണൻ ഓർമ്മയായിട്ട് ഇന്ന് 16 വർഷം തികയുന്നു. ഒന്നര പതിറ്റാണ്ടിപ്പുറവും അദ്ദേഹം സമ്മാനിച്ച ശ്രുതിമധുരമായ…


