റെനോ ഡസ്റ്റർ തിരിച്ചെത്തി; 10.29 ലക്ഷം രൂപയിൽ കരുത്തുറ്റ മാറ്റം
നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം റെനോ ഡസ്റ്റർ ഇന്ത്യൻ വിപണിയിലേക്ക് കരുത്തുറ്റ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കമ്പനിയുടെ ഇന്ത്യയിലെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്ന ഈ എസ്‌യുവി,…


