വനിതാ കർഷകർക്ക് പതിനായിരം രൂപ? കേന്ദ്ര ബജറ്റിൽ കാർഷിക-കയറ്റുമതി മേഖലയ്ക്ക് ഊന്നൽ
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെ വലിയ പ്രതീക്ഷകളോടെയാണ് രാജ്യത്തെ കാർഷിക-കയറ്റുമതി മേഖലകൾ ഉറ്റുനോക്കുന്നത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായി…


