India Mirror News

Politics

ക്യാമ്പസുകളിൽ രാഷ്ട്രീയ പോര് രൂക്ഷം: എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് സംഘർഷത്തിൽ മുന്നറിയിപ്പുമായി സംഘടനകൾ

കാലിക്കറ്റ് സർവകലാശാലയിലുണ്ടായ എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് സംഘർഷത്തിലും, എറണാകുളം മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെതിരെ നടന്ന പ്രതിഷേധത്തിലും സംസ്ഥാനത്ത് രാഷ്ട്രീയ വാക്പോര് ശക്തമാകുന്നു. കാലിക്കറ്റ്…

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: നവംബർ മുതൽ ലോഡ്‌ഷെഡിംഗിനും നിയന്ത്രണങ്ങൾക്കും സാധ്യത

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. പുറത്തുനിന്ന് ഉയർന്ന വില നൽകി വൈദ്യുതി വാങ്ങേണ്ടിവരുന്നതാണ് നിലവിലെ…

വൈദേകം നിക്ഷേപ ആരോപണം: ഇ.പി. ജയരാജൻ അരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു

വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക നിക്ഷേപ ആരോപണങ്ങളിൽ കടുത്ത നിയമനടപടിയുമായി സി.പി.എം നേതാവ് ഇ.പി. ജയരാജൻ രംഗത്തെത്തി. ആരോപണം ഉന്നയിച്ച സഹോദരീപുത്രൻ ഇ.പി. ശ്യാംജിത്തിനും വാർത്ത…

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള പരിഷ്കരണ ബിൽ നിയമസഭ പാസാക്കി: ശമ്പളത്തിലും പെൻഷനിലും വൻ വർധന

സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള പരിഷ്കരണ ബില്ലും എം.എൽ.എമാരുടെ പെൻഷൻ വർധന ബില്ലും നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പുകളില്ലാതെയാണ് ബില്ലുകൾ സഭ കടന്നത്. ബില്ലുകൾ പാസാക്കിയതിന് പിന്നാലെ…

നിയമസഭയിൽ സരൾ ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം; നാടിന്റെ തനിമ തകർക്കുന്ന കരാള ബില്ലെന്ന് പിണറായി വിജയൻ

നിയമസഭയിൽ അവതരിപ്പിച്ച സരൾ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ‘സരൾ ബിൽ’ എന്ന് പേരിട്ടിട്ടുണ്ടെങ്കിലും ഇത് യഥാർത്ഥത്തിൽ നാടിന് ഭീഷണിയാകുന്ന ‘കരാള ബിൽ’…

കിഫ്ബി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാക്കും; ഖജനാവ് കൊള്ളയടിച്ചവർക്കെതിരെ അന്വേഷണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

കിഫ്ബി പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും അതിനെ പ്രത്യേക സാമ്രാജ്യമാക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. നിലവിലുള്ള 31,761 കോടി രൂപയുടെ വികസന…

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം കടുക്കുന്നു: കൺവീനർ തല മുണ്ഡനം ചെയ്തു; നിരാഹാര സമരത്തിലേക്ക്

സർക്കാരിന്റെ അവഗണനയിലും വഞ്ചനയിലും പ്രതിഷേധിച്ച് എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. സമരസമിതി കൺവീനർ വളർമതിയാണ് സമരപ്പന്തലിൽ വച്ച് തല…

മോദിയുടെ പിതാവിനെതിരായ അധിക്ഷേപം: മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ബി.ജെ.പി മാർച്ച്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെതിരെ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ സമരം കടുപ്പിച്ച് ബി.ജെ.പി. ഇന്ന് ഉച്ചയ്ക്ക് 12.15-ന് ഡൽഹി ബി.ജെ.പി അധ്യക്ഷൻ…

സ്പെഷ്യൽ ടൈപ്പിസ്റ്റുകളുടെ പിരിച്ചുവിടൽ: കോഴിക്കോട് കളക്ടറേറ്റിൽ 20 മണിക്കൂർ പിന്നിട്ട് സമരം

നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ട നടപടിക്കെതിരെ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പി.എസ്.സി. വഴി നിയമനം ലഭിച്ച സ്ഥിരം ജീവനക്കാർ നടത്തുന്ന കുത്തിയിരിപ്പ് സമരം 20 മണിക്കൂർ പിന്നിട്ടു.…

പി.എസ്.സിയിൽ അട്ടിമറി ആരോപണം: ചെയർമാനെതിരെ മുഖ്യമന്ത്രിക്ക് പരാതി

പബ്ലിക് സർവീസ് കമ്മീഷനിൽ (പി.എസ്.സി) ചെയർമാനും ഒരു വിഭാഗം കമ്മീഷൻ അംഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ചെയർമാന്റെ വിശേഷാധികാരങ്ങൾ ദുരുപയോഗം ചെയ്ത് പരീക്ഷകൾ അട്ടിമറിച്ചെന്നടക്കം ഗുരുതരമായ ആരോപണങ്ങൾ…