India Mirror News

Politics

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ പോരാട്ടം: വിജയ് സർക്കാരിനെ നേരിടാൻ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ജോസഫ് വിജയ്‌യും ഉദയനിധി സ്റ്റാലിനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. തമിഴക വെട്രി കഴകം (ടിവികെ) അധികാരമേറ്റതിന് പിന്നാലെ, ഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായും…

കേരളത്തിൽ ചർച്ചകൾ പൂർത്തിയായെന്നും ഹൈക്കമാൻഡ് തീരുമാനം ഉടനുണ്ടാകുമെന്നും രമേശ് ചെന്നിത്തല

കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, എല്ലാ ചർച്ചകളും പൂർത്തിയായെന്നും ഹൈക്കമാൻഡ് തീരുമാനം വൈകാതെ ഉണ്ടാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ്…

തമിഴ്‌നാട് സർക്കാർ രൂപീകരണം: അനിശ്ചിതത്വം തുടരുന്നു

തമിഴ്‌നാട് നിയമസഭയിൽ കേവലഭൂരിപക്ഷം തെളിയിച്ച് സർക്കാർ രൂപീകരിക്കുന്നതിലെ അനിശ്ചിതത്വങ്ങൾക്ക് ഇന്ന് പരിസമാപ്തിയായേക്കുമെന്ന് സൂചനകൾ. വിജയിന്റെ തമിഴക വെട്രി കഴകത്തിന് (ടിവികെ) രണ്ട് എംഎൽഎമാരുള്ള വിസികെ ഇന്ന് തങ്ങളുടെ…

സിപിഐഎം പോളിറ്റ് ബ്യൂറോ നാളെ; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ?

നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ തോൽവി അവലോകനം ചെയ്യാനായി സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിർണ്ണായക യോഗങ്ങൾ നാളെ മുതൽ ഡൽഹിയിൽ ആരംഭിക്കും. ഇതിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി…

സതീശനായി പ്രവാസി മനസ്സ്; ബഹ്‌റൈനിൽ ഐക്യദാർഢ്യവുമായി യുഡിഎഫ് പ്രവർത്തകർ

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുമ്പോൾ, വി.ഡി. സതീശനായി പ്രവാസി ലോകത്തുനിന്നും ശക്തമായ പിന്തുണയേറുന്നു. കേരളത്തിലെ ഭൂരിഭാഗം സാധാരണ…

വിജയ്‌ക്ക് ഇടത് പിന്തുണ; തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് വഴിതെളിയുന്നു; ഗവർണർക്കെതിരെ എം.എ. ബേബി

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തിന് കളമൊരുക്കി സിപിഐഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിക്കാനൊരുങ്ങുന്നു. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഭരണത്തിലേറാൻ ആവശ്യമായ പിന്തുണ നൽകുന്ന…

മുഖ്യമന്ത്രി നിശ്ചയിക്കാൻ ‘ഡൽഹി ചർച്ച’; സതീശനും ചെന്നിത്തലയും ഹൈക്കമാൻഡിന് മുന്നിലേക്ക്

കേരളത്തിന്റെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ നിർണ്ണായക ചർച്ചകൾക്കായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. ഇവർ…

തെരുവിലെ പോര് അവസാനിപ്പിക്കണം; ഫ്ലക്സുകളും പ്രകടനങ്ങളും വേണ്ട; അണികളോട് അഭ്യർത്ഥിച്ച് വി.ഡി. സതീശൻ

കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി അണികൾ ചേരിതിരിഞ്ഞ് തെരുവിലിറങ്ങുന്നതിൽ ആശങ്ക രേഖപ്പെടുത്തി വി.ഡി. സതീശൻ. നേതാക്കൾക്കായി പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അടിയന്തരമായി ഒഴിവാക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രവർത്തകരോട്…

ഇടത് പാർട്ടികളും വിസികെയും പിന്തുണച്ചു; 118 സീറ്റുകളുമായി ഭൂരിപക്ഷം ഉറപ്പിച്ച് ടിവികെ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) ഭരണമുറപ്പിച്ചു. ഗവർണർ ഭരണമെന്ന ബിജെപി നീക്കത്തെ തടയാനായി ഡിഎംകെ സഖ്യകക്ഷികളായ സിപിഐഎം,…

ബെന്നി ബെഹന്നാൻ പുതിയ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക്; മുഖ്യമന്ത്രി ചർച്ചകളിൽ പുതിയ വഴിത്തിരിവ്

കേരളത്തിന്റെ പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹന്നാനെ നിയമിക്കാൻ ഹൈക്കമാൻഡ് ഒരുങ്ങുന്നതായി സൂചന. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ് പുതിയ മന്ത്രിസഭയിൽ അംഗമാകാൻ സാധ്യതയുള്ളതിനാലാണ് അദ്ദേഹം പദവി…