കൃഷ്ണനദീജലം തമിഴ്‌നാട്ടിലേക്ക് വിട്ടുനൽകാൻ ധാരണ; നായിഡുവുമായി ചർച്ച നടത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ആന്ധ്രാപ്രദേശിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കൃഷ്ണ നദിയിൽ നിന്ന് കൂടുതൽ ജലം ലഭ്യമാക്കാൻ ഉന്നതതല ധാരണ. വിജയവാഡയിൽ വെച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി തമിഴ്‌നാട് മുഖ്യമന്ത്രി…



