India Mirror News

Politics

മാസപ്പടി കേസിൽ പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് കേസ്: രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു

വമ്പൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകൾ രജിസ്റ്റർ…

പിണറായിയെ മൂന്നര മണിക്കൂർ വാഹനത്തിൽ കറക്കി; ഡൽഹി പൊലീസ് നടപടിയിൽ ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

ഡൽഹിയിൽ പ്രതിപക്ഷ നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി. ഡൽഹിയിലെ റസിഡന്റ് കമ്മീഷണറുമായി നേരിട്ട് ബന്ധപ്പെട്ട് കസ്റ്റഡിക്ക് ശേഷമുണ്ടായ സംഭവവികാസങ്ങൾ അന്വേഷിക്കാനാണ്…

സി.ജെ.പി പ്രക്ഷോഭ ചുമതല അജിൻക്യ ഷിൻഡെയ്ക്ക്: പ്രമുഖ നേതാക്കൾ കസ്റ്റഡിയിലായതോടെ തന്ത്രപരമായ നീക്കവുമായി പാർട്ടി

അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ മുൻനിര നേതാക്കളെയെല്ലാം ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ, സി.ജെ.പി സമരവുമായി മുന്നോട്ടു പോകാനുള്ള ചുമതല ദേശീയ സംഘടനാ…

ഡൽഹിയിൽ ഡി.വൈ.എഫ്.ഐ മാർച്ചിന് നേരെ പൊലീസ് നടപടി: കസ്റ്റഡിയിലെടുത്തവരെ മാറ്റിയ സ്റ്റേഡിയത്തിൽ നിരാഹാര സമരം ആരംഭിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെ മേഖലയിൽ വൻ പൊലീസ് നടപടി. ഇതിനിടെ, എ.കെ.ജി ഭവനിൽ നിന്ന് എ.…

ഡൽഹിയിൽ വിമാനത്താവളത്തിലും കേരള ഹൗസിലും നാടകം; സി.ജെ.പി സ്ഥാപകനും സി.പി.ഐ.എം നേതാക്കളും കസ്റ്റഡിയിൽ

രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ നാടകീയ നീക്കങ്ങൾക്കൊടുവിൽ സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്‌കെയും വക്താവ് സൗരവ് ദാസും പൊലീസ് കസ്റ്റഡിയിലായി. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് എത്തിയ വിമാനം ലാൻഡ്…

ഡൽഹിയിൽ വൻ പൊലീസ് നടപടി: പിണറായി വിജയനടക്കം പ്രമുഖ സി.പി.ഐ.എം നേതാക്കൾ കസ്റ്റഡിയിൽ

ഡൽഹിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രമുഖ സി.പി.ഐ.എം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. എം. എ. ബേബി, ഇ. പി. ജയരാജൻ, എം.…

എൽ.ഡി.എഫ് തോൽവിക്ക് കാരണം എസ്.ഐ.ആറോ? വോട്ടർപട്ടിക പരിഷ്കരണത്തിൽ സി.പി.എമ്മിൽ ഭിന്നസ്വരങ്ങൾ

കേരളത്തിൽ എൽ.ഡി.എഫ് പരാജയപ്പെടാൻ കാരണം വോട്ടർപട്ടിക പരിഷ്ക്കരണമാണെന്ന് പറയാനാവില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ശൈലജ വ്യക്തമാക്കി. വോട്ടർപട്ടിക പരിഷ്ക്കരണം പരാജയത്തിന് പല കാരണങ്ങളിൽ…

കരിമണൽ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയിട്ടില്ല: ബി.ജെ.പി നേതാക്കൾക്കെതിരായ ആരോപണം തള്ളി ഷോൺ ജോർജ്

സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടിൽ അഴിമതി നടന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ ഉടനടി രാജിവെക്കണമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്…

പ്രതിപക്ഷ ഉപനേതൃസ്ഥാനം: നിലപാടിൽ ഉറച്ച് സി.പി.ഐ; സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ല

പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് തീരുമാനമാകാതെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് സി.പി.ഐ. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ യോഗത്തിൽ പങ്കെടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം…

സി.ജെ.പിയുടെ ‘ജനാധിപത്യ കോടതി’: വോട്ടർപട്ടിക തിരുത്തലിനെതിരെ ബംഗളൂരുവിൽ പ്രക്ഷോഭം നാളെ

ഡൽഹിയിൽ എസ്.ഐ.ആറിനെതിരെ ഇന്ത്യ സഖ്യം സംയുക്ത പ്രക്ഷോഭം തുടരുന്നതിനിടെ, കേരളത്തിലെ യു.ഡി.എഫ് വിജയത്തെച്ചൊല്ലി രാഷ്ട്രീയ ആരോപണ പ്രത്യാരോപനങ്ങൾ ശക്തമാകുന്നു. കേരളത്തിൽ എൽ.ഡി.എഫ് ഭരണം അവസാനിക്കാൻ കാരണം എസ്.ഐ.ആർ…