India Mirror News

World

യുഎഇയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സർക്കാർ ജീവനക്കാർക്കും സ്കൂളുകൾക്കും ദീർഘമായ അവധിക്കാലം

യുഎഇയിലെ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി ദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് സർക്കാർ മേഖലയിലെ ഔദ്യോഗിക…

എം വി ഹോണ്ടിയസ് ക്രൂസ് കപ്പലിൽ ഹാന്റ വൈറസ് പടരുന്നു: ഒരാൾക്ക് കൂടി രോഗസ്ഥിരീകരണം

ഹാന്റ വൈറസ് വ്യാപനത്തെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന എം വി ഹോണ്ടിയസ് ക്രൂസ് കപ്പലിൽ നിന്ന് പുറത്തെത്തിച്ച ഒരു യുഎസ് പൗരന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക വർധിക്കുന്നു. ഇതോടെ…

ഇറാൻ യുദ്ധത്തിന് 2.08 ലക്ഷം കോടി ചെലവിട്ട് അമേരിക്ക; ലക്ഷ്യം ആണവ നിലയങ്ങളുടെ തകർച്ച

പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ അറുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ, യുദ്ധത്തിന്റെ ഭീമമായ ചെലവ് കണക്കുകൾ പുറത്തുവിട്ട് പെന്റഗൺ. ഫെബ്രുവരി…

കോഹിനൂർ തിരികെ വേണം; ചാൾസ് രാജാവിനോട് ആവശ്യം ഉന്നയിക്കുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി

കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരിച്ചുനൽകണമെന്ന ആവശ്യവുമായി ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനി രംഗത്തെത്തി. ബ്രിട്ടനിലെ ചാൾസ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് മംദാനി ഈ നിലപാട്…

പശ്ചിമേഷ്യയിൽ നയതന്ത്രപ്പോര് മുറുകുന്നു; ഇറാന്റെ ആക്രമണം ആസൂത്രിതമെന്ന് യുഎഇ

പശ്ചിമേഷ്യയിൽ യുദ്ധഭീതിയും നയതന്ത്ര അനിശ്ചിതത്വവും തുടരുന്നതിനിടെ മേഖലയിലെ സമാധാനത്തിനായി തുർക്കിയും ഈജിപ്റ്റും ഗൾഫ് രാജ്യങ്ങളും ചർച്ചകൾ ഊർജിതമാക്കി. ഇറാന്റെ ആണവ സമ്പുഷ്ടീകരണവും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും…

മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ; ഇറാന്റെ നിയന്ത്രണം സൈനികർക്ക്; ആയുധം തീർന്ന് അമേരിക്കയും

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെക്കുറിച്ചും ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ആക്രമണത്തിൽ മുജ്തബ ഖമനയിയുടെ മുഖത്തിന്…

ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; 31 കപ്പലുകൾ തടഞ്ഞ് അമേരിക്ക

അമേരിക്കയും ഇസ്രയേലും നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ് വ്യക്തമാക്കി. അമേരിക്ക…

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; അമേരിക്ക – ഇറാൻ തർക്കം രൂക്ഷം

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ, ലോകത്തിന്റെ ഇന്ധന സിര എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇരുരാജ്യങ്ങളും…

ട്രംപിന്റേത് വെറും നുണകൾ; അമേരിക്കയ്ക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഇറാൻ

അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് ഇറാൻ വഴങ്ങിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളെ ശക്തമായി പരിഹസിച്ച് ഇറാൻ രംഗത്തെത്തി. ട്രംപ് നടത്തിയ ഏഴ് അവകാശവാദങ്ങളും പച്ചക്കള്ളമാണെന്ന് ഇറാൻ പാർലമെന്റ്…

കുവൈത്തിൽ സുരക്ഷാ മുൻകരുതൽ; ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം

പശ്ചിമേഷ്യൻ മേഖലയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ പരിഗണിച്ച് കുവൈത്തിൽ കർശനമായ സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്ന്…