India Mirror News

Breaking News

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ 11 ദിവസം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കും ഉദ്വേഗങ്ങൾക്കും വിരാമമിട്ട് സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.…

പുതുജീവനിലേക്ക് അബ്ദുറഹീം; രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മോചനം ഉടൻ

സൗദി അറേബ്യയിലെ ജയിലിൽ രണ്ട് പതിറ്റാണ്ടായി കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീം ഉടൻ ജയിൽമോചിതനായി നാട്ടിലേക്ക് മടങ്ങും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിനായി ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്ത്…

സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവ് ചുരുക്കൽ നടപടികളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം…

കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

കന്യാകുമാരിയിൽ വിനോദസഞ്ചാരത്തിനെത്തിയ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂർ കുരിക്കാട്ടിൽ സ്വദേശികളായ ആൻ ഫിലിപ്പ്, മീരാ ഫിലിപ്പ് എന്നിവരുടെ മൃതദേഹങ്ങളാണ് പാറക്കെട്ടുകൾക്കിടയിൽ…

റിയാദ് വിമാനത്താവളത്തിലെ സേവനങ്ങൾ ഇനി സൗദി ഗ്രൗണ്ട് സർവീസസിന്; 31.49 കോടി റിയാലിന്റെ വൻ കരാർ

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുപ്രധാന സാങ്കേതിക സേവനങ്ങൾ ഇനി സൗദി ഗ്രൗണ്ട് സർവീസസ് (എസ്.ജി.എസ്) കൈകാര്യം ചെയ്യും. റിയാദ് എയർപോർട്ട്സ് കമ്പനി നൽകിയ 31.49…

നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ തുടങ്ങി; വിവിധയിടങ്ങളിൽ ബസുകൾ തടഞ്ഞു

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു. ഇന്ന്…

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു; 30 മിനിറ്റ് വരെ പവർകട്ട്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ, നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി ഔദ്യോഗികമായി തീരുമാനിച്ചു. ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്രമീകരണം വഴി 15 മിനിറ്റ്…

ചെർണോബിൽ: നാൽപ്പത് വർഷങ്ങൾക്കിപ്പുറവും പുകയുന്ന ആണവക്കനൽ

ചെർണോബിൽ എന്ന പേര് കേൾക്കുമ്പോൾ ഇന്നും ലോകത്തിന്റെ മനസ്സാക്ഷിയിലുണ്ടാകുന്നത് ഒരുതരം ഭീതിയും വേദനയുമാണ്. നാൽപ്പത് വർഷങ്ങൾക്കപ്പുറം ഒരു ആണവനിലയത്തിൽ ഉണ്ടായ യാദൃശ്ചികമായ തകരാർ എന്ന നിലയിൽ നിന്ന്…

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് നേരെ ആക്രമണം

തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് നേരെ പ്രാദേശിക ടാക്സി ഡ്രൈവർമാരുടെ അതിക്രമം. പത്തനംതിട്ട സ്വദേശിയായ റിയാസിനെയാണ് ഒരു സംഘം തടഞ്ഞുനിർത്തുകയും വാഹനത്തിന്റെ ടയറുകളിൽ അള്ള് വെച്ച്…