India Mirror News

Breaking News

ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ സ്വന്തം ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ ഗൗരവ് ഗൗതമിനെ നോയിഡ സെക്ടർ 82-ലെ കേന്ദ്രീയ വിഹാർ മേഖലയിലുള്ള സ്വന്തം ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക…

തായ്‍ലൻഡിൽ പബ്ബിന് തീപിടിച്ച് വൻ ദുരന്തം

ബാങ്കോക്ക്: തായ്‍ലൻഡ് തലസ്ഥാനമായ ബാങ്കോക്കിന്റെ വടക്കൻ മേഖലയിലെ ഒരു പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർക്ക് ദാരുണാന്ത്യം. വാരാന്ത്യ ആഘോഷങ്ങളുടെ ഭാഗമായി അർധരാത്രിയിൽ പാർട്ടി തകൃതിയായി നടക്കുന്നതിനിടെയുണ്ടായ…

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന്റെ ജാമ്യ ഹർജി കോടതി തള്ളി, രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

വടകരയിലെ ഏറെ വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന് കനത്ത തിരിച്ചടി. കേസിൽ ജിതിൻ സമർപ്പിച്ച ജാമ്യ ഹർജി തള്ളിയ വടകര…

പ്രിയദർശിനി പദ്ധതിക്കെതിരായ ഹർജിയിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി; വിധി പറയാൻ മാറ്റി, സ്ത്രീശാക്തികരണമെന്ന് സർക്കാർ

കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൌജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. പദ്ധതി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള കേവലം…

വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവം; സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

വടക്കാഞ്ചേരിയിൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ച് വിദ്യാർത്ഥികൾ കൈകൂപ്പി അപേക്ഷിച്ചിട്ടും ബസിൽ കയറ്റാതെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടർക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു. വിദ്യാർത്ഥികളെ…

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കേസ് കേൾക്കുന്നതിൽ നിന്നും…

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം: ആഭ്യന്തരമന്ത്രിയുമായി ആലോചിച്ചു തീരുമാനമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവ അമൂല്യമായ പുരാതന വസ്തുക്കൾ നഷ്ടപ്പെട്ട സംഭവത്തിൽ ആഭ്യന്തരമന്ത്രിയുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുകയെന്ന് ദേവസ്വം മന്ത്രി…

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു

മാസപ്പടി കേസിൽ മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യമുക്കിലെ വീട്ടിലും, മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ…

തൃശൂരിൽ വിരണ്ടോടി വ്യാപക നാശനഷ്ടം വരുത്തിയ ആനയ്ക്ക് വിലക്ക്; നഷ്ടപരിഹാരം ഉടമ നൽകണം

തൃശൂർ നഗരത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി വിരണ്ടോടുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്ത ‘ശിവം ലക്ഷ്മി അയ്യപ്പൻ’ എന്ന ആനയ്ക്ക് എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുന്നതിന് വനംവകുപ്പ് താൽക്കാലിക വിലക്കേർപ്പെടുത്തി. തിരുവനന്തപുരം…

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

കേരളത്തെ മൊത്തത്തിൽ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ സുപ്രധാനമായ വിധി പ്രസ്താവവുമായി ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ്…