ക്രൂഡ് ഓയിൽ വിലയിൽ 12 ശതമാനം ഇടിവ്: നേട്ടം കൊയ്ത് കമ്പനികൾ, കുറയാതെ പെട്രോൾ – ഡീസൽ വില
രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞിട്ടും അതിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തുന്നില്ലെന്ന വാർത്താ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ആറുമാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയുടെ എണ്ണ…


