ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം; 9000-ത്തിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു
രാജ്യത്ത് വർദ്ധിച്ചുവരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളെ തടയുന്നതിന്റെ ഭാഗമായി ജനുവരി മുതൽ ഇതുവരെ 9400-ലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…


