India Mirror News

Crime

ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ട് ബിഷ്ണോയ് സംഘം: രൺബീർ കപൂറിന്റെ വസതിയും നിരീക്ഷിച്ചതായി പോലീസ്; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നിൽ കൂടുതൽ ബോളിവുഡ് താരങ്ങൾക്കെതിരെയുള്ള ഗൂഢാലോചനയെന്ന് പോലീസ് കണ്ടെത്തൽ. ഷ്രോഫിന് പുറമെ നടൻ രൺബീർ കപൂറിനെയും പ്രതികൾ ലക്ഷ്യമിട്ടിരുന്നുവെന്നും,…

എസ്.ബി.ഐയിൽ വിവരച്ചോർച്ച: ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ; അന്വേഷണം ആരംഭിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ) വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. 3,897 ഉപഭോക്താക്കളുടെ പേര്, മൊബൈൽ നമ്പർ, ജനനത്തീയതി, ഇ-മെയിൽ, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർന്ന്…

ഹരിപ്പാട് കുഞ്ഞിന്റെ മരണം: നവജാത ശിശുവിനെ വിട്ടുനൽകില്ലെന്ന് അമ്മ; ഏറ്റെടുക്കാൻ നിയമവഴി തേടി ശിശുക്ഷേമസമിതി

ഹരിപ്പാട് പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിലെ തുടർനടപടികളിൽ വലിയ പ്രതിസന്ധി രൂപപ്പെടുന്നു. രാജേഷ്-താര ദമ്പതികളുടെ നവജാത ശിശുവിനെ ഏറ്റെടുക്കാൻ ജില്ലാ ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി)…

ടൈഗർ ഷ്രോഫിന് നേരെ നടന്ന വെടിവെപ്പ്: ഷൂട്ടർമാരുടെ യഥാർത്ഥ ലക്ഷ്യം സൽമാൻ ഖാനെന്ന് പോലീസ്; നാല് പേർ കൂടി അറസ്റ്റിൽ

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ നിർണായക വഴിത്തിരിവ്. ആക്രമണം നടത്തിയ ഷൂട്ടർമാരുടെ പ്രധാന ലക്ഷ്യം നടൻ സൽമാൻ ഖാനായിരുന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.…

സി.എം.ആർ.എൽ കേസ്: മുൻ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം; അന്വേഷണം തടഞ്ഞു

സിഎംആർഎൽ-എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം ലഭിച്ചു. കേസിലെ അന്വേഷണം സുപ്രീംകോടതി തടയുകയും, അഴിമതി നിരോധന നിയമപ്രകാരമുള്ള മുൻകൂർ അനുമതിയില്ലാതെയാണ് നടപടികൾ…

കോവളം സ്പാ പീഡനക്കേസ്: അന്വേഷണം വ്യാപിപ്പിക്കും; കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഡി.ജി.പി

കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുമെന്നും സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ അറിയിച്ചു. കേസിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്…

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി കടുപ്പിക്കുന്നു: പിണറായി വിജയന് ഇ.ഡി സമൻസ്

മാസപ്പടി കേസിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ ചോദ്യം ചെയ്യലിനായി ഈ മാസം 23-ന് ഹാജരാകാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ…

കൊച്ചി സിനഗോഗ് ആക്രമണം: മൂവാറ്റുപുഴയിലെ തീപിടിത്തം ‘പരിശീലനം’; ‘ബോസി’നായി പോലീസ് അന്വേഷണം ത ഊർജ്ജിതമാക്കി

കൊച്ചിയിലെ സിനഗോഗിന് നേരെയുണ്ടായ ആക്രമണക്കേസിൽ പ്രതി എബിൻ പോളിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം കൂടുതൽ വിപുലമാക്കി. എബിൻ മുൻപ് മൂവാറ്റുപുഴയിൽ നടത്തിയ ആക്രമണം സിനഗോഗ് ആക്രമണത്തിന് മുന്നോടിയായുള്ള…

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. ഹൈക്കോടതി ഉത്തരവിനെ…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതി സുഹൈലിന്റെ ശരീരത്തിൽ അഞ്ചിരട്ടി മദ്യം; അറസ്റ്റിന് എക്സൈസ്

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ എക്സൈസ് നടപടികളിലേക്ക് കടന്നു. സുഹൈലിന്റെ ശരീരത്തിൽ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യത്തിന്റെ അളവ്…