India Mirror News

Crime

മാസപ്പടി-എക്സാലോജിക് കേസ്: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദേശത്തേക്ക് പണം കടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് കേസ്

സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്ത്. ഈ മാസം 24-ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ എഫ്.ഐ.ആറിൽ…

നെടുമ്പാശ്ശേരിയിൽ കാറിടിച്ച് മൂന്ന്പേർ മരിച്ച സംഭവം: പ്രതി മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ്; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

എറണാകുളം നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് പത്തൊമ്പതുകാരൻ ഓടിച്ച മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ, ഡ്രൈവർ സുഹൈൽ സജീവ് മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ്…

മാസപ്പടി കേസിൽ പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് കേസ്: രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു

വമ്പൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകൾ രജിസ്റ്റർ…

ബാലഭാസ്കറിന്റെ മരണം: സി.ബി.ഐ വാദങ്ങൾ തള്ളി ഹൈക്കോടതി; തുടരന്വേഷണത്തിന് ഉത്തരവ്

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കേസിൽ വീണ്ടും അന്വേഷണം നടത്താൻ ജസ്റ്റിസ് ജി. ഗിരീഷിന്റെ ബെഞ്ച് ഉത്തരവിട്ടത്.…

ഫ്ളൈ ദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രയേൽ തയാറെടുത്തിരുന്നു: വിമാനത്തിലെ യാത്രക്കാരെ ബന്ദികളാക്കുന്നത് തടയാനായിരുന്നു നീക്കമെന്ന് അമേരിക്കൻ മാധ്യമം

ഫ്ളൈ ദുബായ് വിമാനം ഇസ്രയേലിന്റെ വ്യോമാതിർത്തി കടന്നിരുന്നെങ്കിൽ വെടിവെച്ചിടാൻ ഇസ്രയേൽ യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിരുന്നതായി അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസ് വെളിപ്പെടുത്തി. വിമാനത്തിലെ പൈലറ്റുകളുമായി ബന്ധപ്പെടാൻ ഇസ്രയേൽ വ്യോമസേന…

കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം: വന്ദേമാതരം സെമിനാറിനെതിരെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ; പൊലീസുമായി ഉന്തും തള്ളും

കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ ഇന്ന് പ്രഖ്യാപിച്ച ‘വന്ദേമാതരം’ ദേശീയ സെമിനാറിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. പരിപാടി സംഘടിപ്പിക്കുന്നതിൽ ആർ.എസ്.എസ് അജണ്ടയും കാവിവൽക്കരണവുമാണെന്ന് ആരോപിച്ച്…

പന്തളത്ത് കടയിൽ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറി: ഭാരത പര്യടനത്തിനെത്തിയ സന്യാസി അറസ്റ്റിൽ

പത്തനംതിട്ട പന്തളത്ത് കടയിൽ വെച്ച് സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക പ്രദർശനം നടത്തുകയും ചെയ്ത പരാതിയിൽ മഹാരാഷ്ട്ര സ്വദേശിയായ ഗുരുസ്വാമി അറസ്റ്റിലായി. പന്തളം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…

എസ്.എഫ്.ഐ നേതാവിന് എസ്.ഐയുടെ ഭീഷണി ഫോൺ കോൾ: ഡി.ജി.പിക്ക് പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് എ.ഡി.ജി.പി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കേസെടുത്തതിന് പിന്നാലെ, ഭീഷണി ഫോൺ കോൾ ഉന്നയിച്ച് കന്റോൺമെന്റ് എസ്.ഐ ജി. ഗോകുലിനെതിരെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ…

മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യും; മൊഴിയിൽ വ്യക്തതക്കുറവെന്ന് പൊലീസ്

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ആന്റോ അഗസ്റ്റിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം ചോദ്യം…

അമീറിനെ അപമാനിക്കലും വ്യാജവാർത്ത പ്രചാരണവും: കുവൈത്തിൽ സോഷ്യൽ മീഡിയ കേസുകളിൽ കഠിനതടവ് ശിക്ഷ വിധിച്ചു

സോഷ്യൽ മീഡിയ ദുരുപയോഗവുമായി ബന്ധപ്പെട്ട വിവിധ സ്റ്റേറ്റ് സെക്യൂരിറ്റി കേസുകളിൽ കടുത്ത ശിക്ഷാവിധികളുമായി കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോടതി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ…