ഇരട്ടി ബാറ്ററി ശേഷിയും 200 കി.മീ റേഞ്ചുമായി വോൾവോയുടെ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്യുവികൾ വിപണിയിൽ
വലിയ ബാറ്ററിയും ഉയർന്ന ഇലക്ട്രിക് റേഞ്ചുമായി വോൾവോ തങ്ങളുടെ ജനപ്രിയ മോഡലുകളായ എക്സ്സി60, എക്സ്സി90 എന്നിവയുടെ പുതുക്കിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചു. മുൻ…



