കേരളം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചാരണം
കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. പരസ്യപ്രചാരണത്തിന്റെ ആരവങ്ങൾ ഒഴിഞ്ഞതോടെ, വോട്ടർമാരെ നേരിൽക്കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ…


