India Mirror News

World

മോദി – ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്ന് ചൈന

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ പരിഹരിക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്‌ഹോംഗ് പ്രസ്താവിച്ചു. നല്ല അയൽക്കാരായും പരസ്പര വിജയത്തിന് സഹായിക്കുന്ന പങ്കാളികളായും…

കുവൈത്തിൽ ഏഴായിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു

കുവൈത്തിൽ 7,000ത്തിലധികം പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. വിവിധ വിഷയങ്ങളിലായി നിലവിലുള്ള 33,268 അധിക തസ്തികകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ അറബ്, ഇതര…

കനത്ത മഴയിലും നഗോയയിൽ പ്രളയം: ഏഷ്യൻ ഗെയിംസ് നിശ്ചയിച്ച പ്രകാരം നടക്കും; 768 അംഗ ഇന്ത്യൻ സംഘത്തിന് അംഗീകാരം

ഏഷ്യൻ ഗെയിംസിന് പത്ത് ദിവസം മാത്രം ശേഷിക്കെ, ആതിഥേയ നഗരമായ ജപ്പാനിലെ നഗോയയിൽ കനത്ത മഴയെത്തുടർന്ന് പ്രളയം. റെക്കോർഡ് മഴയിൽ നഗരത്തിലെ ഭൂരിഭാഗം റോഡുകളും വീടുകളും വെള്ളത്തിനടിയിലായതോടെ,…

പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം: അമേരിക്ക-ഇറാൻ സൈനിക ഏറ്റുമുട്ടൽ രൂക്ഷം

പശ്ചിമേഷ്യയിൽ ആക്രമിച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം കടുക്കുന്നു. തങ്ങളുടെ അഞ്ച് കപ്പലുകൾ അമേരിക്കൻ സേന തകർത്തതിന് പിന്നാലെ ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ…

യമനിൽ കരയുദ്ധം ശക്തം: ഹൂത്തി ആക്രമണങ്ങളിൽ 60 സാധാരണക്കാർ കൊല്ലപ്പെട്ടു

യമനിൽ സഖ്യസേനയുടെയും സർക്കാർ അനുകൂല സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് നേരെ ഹൂത്തി വിമതർ ആക്രമണം കടുപ്പിച്ചതോടെ കരയുദ്ധം വീണ്ടും ശക്തമായി. സമാധാന ചർച്ചകൾ പൂർണ്ണമായും സ്തംഭിച്ച പശ്ചാത്തലത്തിൽ,…

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യ–ഒമാൻ ഉന്നതതല ചർച്ച; എൻ.ഡി.സി സംഘം മസ്കറ്റ് സന്ദർശിച്ചു

ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണവും തന്ത്രപ്രധാന ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ദേശീയ പ്രതിരോധ കോളജിന്റെ (എൻ.ഡി.സി) ഉന്നതതല സംഘം ഒമാനിൽ സന്ദർശനം നടത്തി.…

മോദി-പെസഷ്കിയാൻ കൂടിക്കാഴ്ച: ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിച്ചാൽ നടപടിയെന്ന് യുഎസ്

കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ…

അമേരിക്കൻ ഭീഷണിക്കെതിരെ ഇറാൻ: മേഖല വിട്ടുപോകണമെന്ന് മുന്നറിയിപ്പ്; ട്രംപിന്റേത് പരാജയപ്പെട്ട നയങ്ങളെന്ന് വിമർശനം

അമേരിക്കൻ മുന്നറിയിപ്പുകൾക്ക് ശക്തമായ മറുപടിയുമായി ഇറാൻ രംഗത്തെത്തി. അമേരിക്ക മേഖല വിട്ടുപോകണമെന്നും ആക്രമണത്തിന് തുനിഞ്ഞാൽ കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇനി പ്രദേശത്തെ സുരക്ഷാ ക്രമങ്ങൾ…

ഒമാനിൽ ശക്തമായ മഴ; വടക്കൻ അൽ ശർഖിയയിൽ വാദികൾ കവിഞ്ഞൊഴുകുന്നു

ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ വിവിധ വിലായാത്തുകളിൽ കനത്ത മഴ പെയ്തതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പെട്ടെന്നുണ്ടായ ശക്തമായ മഴയെ തുടർന്ന് പ്രദേശത്തെ…

യുഎഇയിൽ താപനില 50 ഡിഗ്രിയിലേക്ക്; മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം

യുഎഇയിൽ ചില ഉൾപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമ്പോഴും രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…