മുഖ്യമന്ത്രിപ്പോരിൽ കെ.സി. വേണുഗോപാലിന് മേൽക്കൈ; 46 എംഎൽഎമാരുടെ പിന്തുണ
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായകമായ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കം. കെപിസിസി ആസ്ഥാനത്ത് കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ 46 എംഎൽഎമാർ കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. രമേശ് ചെന്നിത്തലയെ 8 പേരും വി.ഡി. സതീശനെ 6 പേരും പിന്തുണച്ചപ്പോൾ മൂന്ന് എംഎൽഎമാർ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു. താൻ മത്സരരംഗത്തുണ്ടാകുമെന്നും പിന്മാറില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവരോട് കെ.സി. വേണുഗോപാൽ വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോരാട്ടം പുതിയ തലത്തിലെത്തി. കെ.സി. […]
Read More

