കോലിയെ വിറപ്പിച്ചു, ലക്ഷ്യം ലോകകപ്പ്; ലഖ്‌നൗവിന്റെ ‘പ്രിൻസ്’ ഇന്ത്യൻ ടീമിലേക്ക്
2026 ഐപിഎല്ലിൽ പന്തുകൊണ്ട് വിസ്മയം തീർക്കുന്ന ഡൽഹി സ്വദേശിയായ യുവ പേസർ പ്രിൻസ് യാദവ് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ വാഗ്ദാനമായി മാറുന്നു. തന്റെ ആരാധ്യപുരുഷനായ വിരാട് കോലിയെ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച പന്തുകളിലൊന്നിൽ പുറത്താക്കിയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഈ താരം ശ്രദ്ധാകേന്ദ്രമായത്. 2027 ലോകകപ്പിൽ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കുമൊപ്പം ഇന്ത്യൻ ജഴ്‌സിയിൽ കളിക്കണമെന്ന തന്റെ സ്വപ്നത്തിലേക്ക് അതിവേഗം പന്തെറിഞ്ഞു കയറുകയാണ് ഈ യുവതാരം. മുഹമ്മദ് ഷമിയെപ്പോലുള്ള അതികായർക്കൊപ്പം ലഖ്‌നൗ നിരയിൽ […]
Read More

