India Mirror News

haritha h

administrator

കൂടൽ വ്യാജ പോക്സോ കേസ്: പൊലീസിനെതിരെ കോടതിയിലേക്ക്‌

പത്തനംതിട്ട: കൂടലിലെ വ്യാജ പോക്സോ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കുട്ടിയുടെ മാതാവ് 24 ന്യൂസിനോട് വ്യക്തമാക്കി. തങ്ങളുടെ മക്കൾ സമൂഹത്തിന്…

ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തുകൂടി സഞ്ചരിക്കുകയായിരുന്ന രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യത്തിന്റെ മിസൈൽ ആക്രമണം. കഴിഞ്ഞദിവസം രാത്രിയിലാണ് എണ്ണ ടാങ്കറിനും ചരക്കുകപ്പലിനും നേരെ ആക്രമണമുണ്ടായതെന്ന്…

പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ

ഡാലസിൽ നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്പെയിൻ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മത്സരം അധികസമയത്തേക്ക് നീളുമെന്ന് ഉറപ്പായ ഇഞ്ചുറി…

അതിവേഗ റെയിൽ ഡി.എം.ആർ.സിക്ക് വിടാൻ ശുപാർശ

തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയിൽ പദ്ധതി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (DMRC) ഏൽപ്പിക്കണമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയുടെ രൂപകൽപ്പന, നിർമാണം, കമ്മീഷനിംഗ് എന്നിവയെല്ലാം ഡി.എം.ആർ.സി.ക്ക്…

ചോദ്യപേപ്പറിൽ ഉത്തരം; യൂണിവേഴ്സിറ്റിയിൽ വീഴ്ച

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ ബിഎസ്‌സി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറിൽ ഉത്തരങ്ങൾ കൂടി രേഖപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് വലിയ വിവാദമാകുന്നു. പരീക്ഷാ നടത്തിപ്പിൽ സംഭവിച്ച ഗുരുതരമായ ഈ…

കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ നടപടി: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകൾ വഴി മരുന്നുകൾ ലഹരിക്കായി വിൽക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചില മെഡിക്കൽ ഷോപ്പുകളുടെ മറവിൽ പലർക്കും…

ഫോൺ എടുത്തില്ല; കോർപ്പറേഷൻ ക്ലർക്കിന് സ്ഥലംമാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറുടെ ഫോൺ കോൾ അറ്റൻഡ് ചെയ്തില്ലെന്ന കാരണത്താൽ ക്ലർക്കിനെതിരെ അസാധാരണമായ സ്ഥലംമാറ്റ നടപടി. നഗരസഭ മെയിൻ ഓഫീസ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഇ4 സെക്ഷന്റെ…

മുള്ളൻപന്നി മാംസവുമായി രണ്ടുപേർ പിടിയിൽ

കോതമംഗലം: നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിലെ ഇഞ്ചത്തൊട്ടി സംരക്ഷിത വനത്തിൽ നിന്നും മുള്ളൻപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്താൻ ശ്രമിച്ച ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് പേരെ വനപാലകർ…

ബ്രസീലിനെ പുറത്താക്കി നോർവേ ക്വാർട്ടറിൽ

കന്നി ലോകകപ്പ് ടൂർണമെന്റിൽ തന്നെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി ലോകത്തെ വിസ്മയിപ്പിക്കുകയാണ് നോർവേയുടെ ഗോളടി യന്ത്രം എർലിങ് ഹാലൻഡ്. കരുത്തുറ്റ ബ്രസീലിനെതിരെ ഇരട്ട ഗോളുകൾ നേടി കാനറികളെ…

ലാൻഡിംഗിനിടെ വിമാനത്തിൽ പടക്കം ഇടിച്ചു

ചിക്കാഗോ: അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഉയർന്ന പടക്കങ്ങൾ ലാൻഡിംഗിന് തൊട്ടുമുമ്പ് യാത്രാവിമാനത്തിലിടിച്ച് പൊട്ടിത്തെറിച്ചു. ചിക്കാഗോയിലെ മിഡ്‌വേ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഡെൽറ്റ എയർലൈൻസിന്റെ…