India Mirror News

haritha h

administrator

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം ഇന്ന് ആരംഭിക്കും; ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി: ആറു ദിവസം നീണ്ടുനിൽക്കുന്ന ത്രിരാഷ്ട്ര പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനം…

നീറ്റ് ക്രമക്കേട്: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലെ സമരം 17-ാം ദിവസത്തിലേക്ക്; സോനം വാങ്ചുക്കിന്റെ നിരാഹാരം ഒൻപതാം ദിവസത്തിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) ജന്തർ മന്തറിൽ…

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഇന്ന് കാസർകോടും ബുധനാഴ്ച പത്തനംതിട്ടയിലും സർവീസുകൾ മുടങ്ങും

കാസർകോട്: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ നടപ്പിലാക്കിയ ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖല പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ആദ്യപടിയായി…

സ്വർണ്ണപ്പണയ തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതി സിന്ധു അറസ്റ്റിൽ

തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വർണ്ണപ്പണയ തട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ചാവടിനട സ്വദേശിനി ഐശ്വര്യ (32) ആണ്…

കാനറിപ്പടയുടെ സുൽത്താന് കണ്ണീരോടെ പടിയിറക്കം; നോർവേയോടുള്ള തോൽവിക്ക് പിന്നാലെ നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ലോകകപ്പ് പ്രീക്വാർട്ടറിൽ നോർവേയോട് തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെ, സൂപ്പർ താരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ആദ്യമായി താൻ കാനറിപ്പടയുടെ മഞ്ഞക്കുപ്പായം അണിഞ്ഞ…

ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്ര ഇന്ന്; പ്രകോപനപരമായ പ്രസ്താവനയുമായി ഡോണൾഡ് ട്രംപ്

ടെഹ്‌റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള വിലാപയാത്ര ഇന്ന് ടെഹ്‌റാനിൽ നടക്കും. ഇമാം ഹുസൈൻ സ്‌ക്വയറിൽ നിന്ന് ആസാദി…

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിൽ; പ്രതിഷേധവുമായി ജീവനക്കാർ ഓഫീസിലേക്ക്

കൊച്ചി: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഹെൽത്ത് കെയർ കോഡിംഗ് കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിലെത്തും. അമേരിക്കൻ…

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവെച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പ്രസ്താവിക്കുന്നത് അഡീഷണൽ ജില്ലാ സെഷൻസ് കോടതി മാറ്റിവെച്ചു. കേസിൽ ഇന്ന് വിധി പറയുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ജഡ്ജിയുടെ…

അയോധ്യ രാമക്ഷേത്രത്തിലെ 900 കിലോ വെള്ളി ഹൈദരാബാദിലേക്ക് അയച്ചതിൽ പോലീസ് അന്വേഷണം; സംഭാവനകളിൽ സുതാര്യത വേണമെന്ന് ട്രസ്റ്റിൽ ആവശ്യം

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ വെള്ളിശേഖരം പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധ രൂപങ്ങളിലുള്ള 900 കിലോ വെള്ളിയാണ് സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ്…

നെയ്യാറ്റിൻകരയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: അച്ഛനും മക്കളും ഉൾപ്പെടെ നാല് പേർ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും മക്കളും ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുനിന്നകുഴി സ്വദേശി ബിജു, അദ്ദേഹത്തിന്റെ മക്കളായ അമ്പാടി, മിഥുൻ,…