India Mirror News

haritha h

administrator

മുൻഗണനാ റേഷൻ കാർഡ് മാനദണ്ഡങ്ങൾ പുതുക്കുന്നു; 1200 ചതുരശ്ര അടി വീടും 800 സിസി കാറുമുള്ളവർക്കും ഇനി കാർഡ് ലഭിച്ചേക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കാൻ സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ഭക്ഷ്യവകുപ്പ്…

കൂടലിൽ വിദ്യാർത്ഥിനിക്ക് പീഡനം: സഹപാഠികളടക്കം 11 പ്രതികൾ.

പത്തനംതിട്ട കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പതിമൂന്ന് വയസ്സുകാരിയായ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ക്രൂരമായ പീഡനത്തിനിരയായി. വിദ്യാലയത്തിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് അധ്യാപകരോട്…

60,000 കോടിയുടെ അതിവേഗ റെയിൽ പദ്ധതി: ഇ. ശ്രീധരന്റെ റിപ്പോർട്ട് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച നാലംഗ സമിതി അടുത്ത ആഴ്ച റിപ്പോർട്ട് നൽകും.

തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കിയ വിശദമായ പദ്ധതി രൂപരേഖ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിക്ക് കൈമാറി.…

പിഎസ്‍സി മൂല്യനിർണയ ക്രമക്കേട്: അന്വേഷണം പരീക്ഷാ കൺട്രോളർക്ക്; പ്രഹസനമെന്ന് ആക്ഷേപം, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടപെടുന്നു.

പിഎസ്‌സി പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതരമായ വീഴ്ചയെക്കുറിച്ചുള്ള അന്വേഷണം വെറും പ്രഹസനമായി മാറുന്നതായി ആക്ഷേപം. പരീക്ഷാ നടത്തിപ്പിന്റെ നേരിട്ടുള്ള ചുമതലയുള്ള പരീക്ഷാ കൺട്രോളറെത്തന്നെയാണ് ഈ ക്രമക്കേട് അന്വേഷിക്കാനും പിഎസ്‌സി…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്ട്, തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

കേരളത്തിൽ വിവിധയിടങ്ങളിൽ കാലവർഷം കനക്കുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ചൊവ്വാഴ്ച വരെ മഴ ശക്തമായി തുടരുമെന്ന പ്രവചനങ്ങളുടെ…

70 മിസൈലുകളും 500 ഡ്രോണുകളുമായി റഷ്യയുടെ അർദ്ധരാത്രി ആക്രമണം; യുക്രെയ്നിൽ മുപ്പതിലേറെ മരണം, പോളണ്ടിനും റഷ്യൻ ഭീഷണി.

യുക്രെയ്നിൽ സാധാരണ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ കനത്ത മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. വ്യാഴാഴ്ച റഷ്യ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെടുകയും തൊണ്ണൂറിലധികം പേർക്ക്…

ആർ വി ബാബുവിനെതിരായ കേസ് വിദ്വേഷ പ്രചാരകർക്കുള്ള താക്കീത്; സർക്കാരിന്റേത് ശക്തമായ നിലപാടെന്ന് നാസർ ഫൈസി കൂടത്തായി.

കൊച്ചി: മുസ്ലിം സമുദായത്തിനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് ആർ…

‘അമ്മ’യിൽ കോർപ്പറേറ്റ് താല്പര്യങ്ങളും വർഗീയ ധ്രുവീകരണവും; ഗുരുതര സാമ്പത്തിക-രാഷ്ട്രീയ ആരോപണങ്ങളുമായി നടിമാർ രംഗത്ത്.

കൊച്ചി: താരസംഘടനയായ അമ്മയിലെ (AMMA) ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ കടുത്ത രാഷ്ട്രീയ, സാമ്പത്തിക ആരോപണങ്ങളുമായി നടിമാരായ ഉഷ ഹസീന, അൻസിബ, മാലാ പാർവതി, മായാ വിശ്വനാഥ് എന്നിവർ…

കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്ക് വിരാമം; ഇറാന്റെ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ഐആർജിസി കമാൻഡർ അഹമ്മദ് വാഹിദി.

ടെഹ്‌റാൻ: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) മുതിർന്ന കമാൻഡർ അഹമ്മദ് വാഹിദി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഇറാന്റെ…

അയോധ്യക്ക് പിന്നാലെ ബദരീനാഥ് ക്ഷേത്രത്തിലും സംഭാവന ക്രമക്കേട് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര കമ്മിറ്റി.

ഡെറാഡൂൺ: അയോധ്യ രാമക്ഷേത്ര സംഭാവന വിവാദത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരിനാഥ് ക്ഷേത്രത്തിലും സമാനമായ ക്രമക്കേട് ആരോപണം ഉയരുന്നു. ഭക്തർ നൽകിയ സംഭാവനകളിൽ വൻ അഴിമതി നടന്നതായി…