‘അവനെ ബെഞ്ചിലിരുത്തി വെള്ളം ചുമപ്പിക്കുന്നത് എന്തിനാണ്?’; വൈഭവ് സൂര്യവംശിയെ കളിപ്പിക്കാത്തതിൽ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമർശനവുമായി രവി ശാസ്ത്രി.
യുവ വിസ്മയം വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിന്റെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തുന്ന ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുൻ ഇന്ത്യൻ പരിശീലകൻ രവി…


