India Mirror News

haritha h

administrator

പാലക്കാട് പേരക്കുട്ടിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു

പാലക്കാട് പതിനാറുകാരന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ…

പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു; മരണം തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന്

പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. വീട്ടിലെ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നായിരുന്നു അന്ത്യം. സംഭവത്തിൽ വെർസോവ പോലീസ് അസ്വാഭാവിക മരണത്തിന്…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റാകുന്നു: സംസ്ഥാനത്ത് നവംബർ 4 വരെ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കിൽ ഇന്ത്യ നിർദ്ദേശിച്ച…

മന്ത്രിമാരുടെ അടിയന്തര ഇടപെടൽ; ബാറുകളിൽ നിർബന്ധിത ആധാർ പരിശോധന കർശനമാക്കാൻ എക്സൈസ് വകുപ്പ്

ചേരാനല്ലൂർ വാഹനാപകടക്കേസിൽ ഉൾപ്പെട്ട പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ പിഴവുകൾ തിരുത്തി പുതിയ അപ്പീൽ ഫയൽ ചെയ്തു. മുൻപ് ഫയൽ ചെയ്ത അപ്പീലിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ…

സൈബർ സുരക്ഷയ്ക്ക് പോലീസിന്റെ ‘ക്ലിക്’ പദ്ധതി: നടൻ മമ്മൂട്ടി ഗുഡ്‌വിൽ അംബാസഡർ

ആറ്റംബോംബ് ഊർജ്ജം ഉൽപാദിപ്പിക്കാനും ലോകത്തെ നശിപ്പിക്കാനും ഉപയോഗിക്കാവുന്നതുപോലെ ഒന്നാണ് ഇന്റർനെറ്റെന്ന് നടൻ മമ്മൂട്ടി അഭിപ്രായപ്പെട്ടു. സൈബർ കുറ്റകൃത്യങ്ങളെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കണമെന്നും ഇവയ്‌ക്കെതിരെ ജാഗ്രത പുലർത്താൻ…

ന്യൂസിലൻഡ് ഏകദിന പരമ്പര: ജമ്മു കശ്മീർ പേസർ ആഖിബ് നബി ഇന്ത്യൻ ടീമിൽ

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് ജമ്മു കശ്മീർ പേസർ ആഖിബ് നബിയെ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി ഉൾപ്പെടുത്തി. നേരത്തെ…

ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ…

നിപ ചികിത്സയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി: മെഡിക്കൽ ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

സംസ്ഥാനത്ത് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിയമസഭയെ അറിയിച്ചു. നിപ പ്രതിരോധത്തിനായി…

ആർ.സി.സിയിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് ചികിത്സാപ്പിഴവെന്ന് പരാതി: പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായ സംഭവം ചികിത്സാപ്പിഴവ് മൂലമാണെന്ന് സ്ഥിരീകരിച്ച് പത്തോളജി ലാബ് റിപ്പോർട്ട്. ലുക്കീമിയ സ്ഥിരീകരിച്ചതിനെ…

ക്യാമ്പസുകളിൽ രാഷ്ട്രീയ പോര് രൂക്ഷം: എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് സംഘർഷത്തിൽ മുന്നറിയിപ്പുമായി സംഘടനകൾ

കാലിക്കറ്റ് സർവകലാശാലയിലുണ്ടായ എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് സംഘർഷത്തിലും, എറണാകുളം മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെതിരെ നടന്ന പ്രതിഷേധത്തിലും സംസ്ഥാനത്ത് രാഷ്ട്രീയ വാക്പോര് ശക്തമാകുന്നു. കാലിക്കറ്റ്…