ചേരാനല്ലൂർ വാഹനാപകടം: ആഭ്യന്തരമന്ത്രി കുടുംബത്തെ സന്ദർശിച്ചു; സ്പെഷ്യൽ പ്രോസിക്യൂട്ടറെ തീരുമാനിക്കാൻ കുടുംബത്തിന് അനുമതി
ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബം ആവശ്യപ്പെടുന്നയാളെ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം…


