വ്യാജ പീഡന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂരമർദനം; കൂടൽ പോലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി
പത്തനംതിട്ട: പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഇരുപതുകാരന് പോലീസ് സ്റ്റേഷനിൽ ക്രൂരമർദനമേറ്റതായി ആഭ്യന്തരമന്ത്രിക്ക് പരാതി. കൂടൽ എസ്‌ഐ ജയമോഹനും സംഘത്തിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും…



