India Mirror News

haritha h

administrator

കള്ളാടി ദുരന്തം: മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും;

കൽപറ്റ: കനത്ത മണ്ണിടിച്ചിൽ നാശം വിതച്ച വയനാട് കള്ളാടി ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സന്ദർശിക്കും. ദുരന്തത്തിൽ കാണാതായ അഞ്ച്…

വയനാട് തുരങ്കപാത ദുരന്തം: ഒരാൾ മരിച്ചു, ഏഴുപേരെ കാണാതായി; കരാറുകാർ നിർദേശം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദൗർഭാഗ്യകരമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഒരാൾ മരണപ്പെട്ടതായും ഏഴുപേരെ കാണാതായതായും മുഖ്യമന്ത്രി വി. ഡി. സതീശൻ സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ…

വയനാട് തുരങ്കപാത ദുരന്തം ഞെട്ടിപ്പിക്കുന്നത്; അടിയന്തര ധനസഹായം നൽകണമെന്ന് പ്രതിപക്ഷ നേതാവ്.

തിരുവനന്തപുരം: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണടിച്ചിൽ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്താവിച്ചു. നിലവിൽ രക്ഷാപ്രവർത്തനം ശക്തമായി തുടരേണ്ടതും…

വയനാട് തുരങ്കപാത നിർമ്മാണ സ്ഥലത്ത് വൻ മണ്ണിടിച്ചിൽ; നാല് മരണം, നിർമ്മാണ കമ്പനിക്കെതിരെ കർശന നടപടി.

കല്‍പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും നിരവധി പേർ മണ്ണടിയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതിനിടയിൽ, ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ…

ഒമാനിൽ സ്വർണക്കട ഭിത്തി തുരന്ന് കവർച്ചാശ്രമം;

മസ്കറ്റ്: ഒമാനിലെ മത്രാ വിലായത്തിൽ സ്വർണക്കടയുടെ ഭിത്തി കുത്തിത്തുറന്ന് വൻ കവർച്ച നടത്താൻ ശ്രമിച്ച കേസിൽ നാല് ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.…

സുകുമാരക്കുറുപ്പിനായുള്ള ഫയൽ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിച്ചു;

ആലപ്പുഴ: കേരളത്തെ നടുക്കിയ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പിന്റെ ദുരൂഹമായ തിരോധാനം 42 വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയാകുന്നു. കേസ് ഫയലുകൾ ക്രൈം ബ്രാഞ്ച് വീണ്ടും…

സ്കൂളിൽ കുട്ടിയെ പൂട്ടിയിട്ടു; ജീവനക്കാർക്ക് സസ്പെൻഷൻ

ബനിഹാൾ: ജമ്മു കശ്മീരിലെ റംപാൻ ജില്ലയിലെ ബനിഹാളിലുള്ള സർക്കാർ സ്കൂളിൽ പകുതിവച്ച് പൂട്ടിപ്പോയ ക്ലാസ് മുറിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മണിക്കൂറുകളോളം കുടുങ്ങിയ സംഭവത്തിൽ സ്കൂളിലെ മുഴുവൻ…

എൻ. രാമചന്ദ്രൻ പുരസ്കാരം എസ്. സോമനാഥിന് സമ്മാനിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ. രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രാമചന്ദ്രൻ ഫൗണ്ടേഷൻ ദേശീയ പുരസ്കാരം വിതരണം ചെയ്തു. പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ…

കോറോ ഹെൽത്ത് ഓഫീസ് തുറന്നില്ല; ഹാജർ രേഖപ്പെടുത്തി ജീവനക്കാർ

കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടർന്ന് വിവാദത്തിലായ കോറോ ഹെൽത്ത് ഓഫീസ് ഇന്നും തുറന്നുപ്രവർത്തിച്ചില്ല. എന്നാൽ ഓഫീസ് അടഞ്ഞുകിടക്കുകയാണെങ്കിലും ജീവനക്കാരുടെ ഹാജർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ലേബർ കമ്മീഷണർ…

നഴ്സുമാരുടെ സമരം തള്ളി അമല, ജൂബിലി ആശുപത്രികൾ; യുഎൻഎ സമരം ശക്തമാക്കുന്നു

തൃശ്ശൂർ: തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളായ അമല, ജൂബിലി മിഷൻ എന്നിവിടങ്ങളിൽ യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ നടത്തിവരുന്ന സമരം മാനേജ്‌മെന്റുകൾ പൂർണ്ണമായി തള്ളി. ശമ്പളവർദ്ധനവിന്…