പത്തനംതിട്ടയിൽ മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച മൂന്ന് ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പോലീസ് വാഹനം ഓടിക്കുകയും പൊതുജനങ്ങൾക്ക് ഭീഷണിയുയർത്തുകയും ചെയ്ത മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കീഴിലുള്ള ലഹരിവിരുദ്ധ…


