തുരങ്കപാതയിൽ മണ്ണിടിച്ചിൽ; കോൺക്രീറ്റ് ഭിത്തി തകർന്നു
വയനാട്: ജില്ലയിൽ കഴിഞ്ഞ മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ. കനത്ത മണ്ണിടിച്ചിലിൽ തുരങ്കപാതയ്ക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണ്ണമായും…


