ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആണവദുരന്തത്തിന് കാരണമായ ഹിരോഷിമ ദിനത്തിന് ഇന്ന് 81 വർഷം തികയുന്നു. മനുഷ്യരാശിയുടെ മേൽ മായാത്ത കളങ്കം ചാർത്തിയ ആ കറുത്ത അധ്യായം, രണ്ടാം…
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാട് നിർഭാഗ്യകരമാണെന്നും വിഷയത്തിൽ തമിഴ്‌നാടുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. വലിയ…
ചാലിശേരി എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന സർക്കാർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് അണലിയുടെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് ഡ്യൂട്ടിക്കിടെ വിഷപ്പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ ഉടൻതന്നെ കുന്നംകുളത്തെ…
കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖിനെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ…
കാസർഗോഡ് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ…
സംസ്ഥാനത്ത് അനധികൃത ഖനനം തടയുന്നതിനായി പരിശോധന വ്യാപിപ്പിക്കാൻ ജിയോളജി വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറത്ത് മൈനിങ് ആൻഡ് ജിയോളജി ഡെപ്യൂട്ടി ഡയറക്ടർ, ജിയോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ…
ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ ഗൗരവ് ഗൗതമിനെ നോയിഡ സെക്ടർ 82-ലെ കേന്ദ്രീയ വിഹാർ മേഖലയിലുള്ള സ്വന്തം ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക…
അയോധ്യയിലെ സംഭാവന കൊള്ള, വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമം എന്നീ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും കലുഷിതമായി. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ…
ഏഴ് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ആർട്ടിക്കിൾ 370 ചരിത്രത്തിന്റെ ഭാഗമായതെന്നും അത് ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും വികസന യാത്രയിൽ നിർണായക അധ്യായമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര…
ജാർഖണ്ഡിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കുചേരുമെന്ന് സി.ജെ.പി (കോക്ക്റോച്ച് ജനതാ പാർട്ടി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് പ്രസ്ഥാനത്തിലുള്ള വിശ്വാസം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സി.ജെ.പിയുടെ ഭാവി…