India Mirror News

haritha h

administrator

‘കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം’; ജനീഷ് കുമാറിന്റെ ആരോപണങ്ങൾക്ക് ചിത്രങ്ങളുമായി പി.സി. വിഷ്ണുനാഥൻ

മഴക്കെടുതിക്കിടെ കോന്നി മണ്ഡലത്തെ അവഗണിച്ചെന്ന എൽ.ഡി.എഫ് എം.എൽ.എ കെ.യു. ജനീഷ് കുമാറിന്റെ ആരോപണങ്ങൾക്ക് ചിത്രങ്ങൾ സഹിതം ശക്തമായ മറുപടിയുമായി മന്ത്രി പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. എം.എൽ.എയ്‌ക്കൊപ്പം കോന്നിയിലെ…

ക്ഷേമ പെൻഷൻ അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമം; ഗുണഭോക്താക്കളെ അണിനിരത്തി വൻ പ്രക്ഷോഭമെന്ന് എം.വി. ഗോവിന്ദൻ

സംസ്ഥാനത്ത് 62 ലക്ഷം പാവപ്പെട്ട മനുഷ്യരുടെ ഏക ആശ്രയമായ ക്ഷേമപെൻഷൻ അട്ടിമറിക്കാനാണ് യു.ഡി.എഫ് സർക്കാർ ബോധപൂർവം ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരുവനന്തപുരത്ത്…

മണീടിൽ പഞ്ചായത്തിന്റെ എതിർപ്പും പ്രതിഷേധവും തള്ളി കളക്ടർ; കരിങ്കൽ ക്വാറിക്ക് അനുമതി നൽകാൻ നീക്കം

സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ നിരന്തരം ഭീതി വിതയ്ക്കുമ്പോഴും, ജനകീയ പ്രതിഷേധങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നിലപാടിനെയും തള്ളി എറണാകുളം മണീട് പഞ്ചായത്തിൽ വീണ്ടും കരിങ്കൽ ക്വാറി തുറക്കാൻ നീക്കം. പഞ്ചായത്ത്…

ഐ.ടി ചട്ടങ്ങളിൽ ഭേദഗതി; നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കാൻ 3 മണിക്കൂർ, എ.ഐ കണ്ടന്റുകൾക്ക് ലേബൽ നിർബന്ധം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ബാധകമായ വിവര സാങ്കേതിക വിദ്യ (ഐ.ടി) ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ നിർണ്ണായക ഭേദഗതി വരുത്തി. പുതിയ ചട്ടങ്ങൾ പ്രകാരം സർക്കാറോ കോടതിയോ നിർദ്ദേശിച്ചാൽ…

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; ‘ജെൻ-സി’ വിഭാഗത്തിനായി ഇൻസ്റ്റാഗ്രാം സെഷനുമായി രാഹുൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ഹരിയാന സ്വദേശിയായ സ്ത്രീയും കുട്ടികളും പ്രതിഷേധിച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പണം…

സൗദിയിലും യെമനിലും ഹൂതി ആക്രമണം; 11 പേർക്ക് പരിക്ക്, സൈനിക ക്യാമ്പുകൾ തകർത്തു

സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ ഹൂതി ആക്രമണത്തിൽ ഏഴ് സൗദി പൗരന്മാരും നാല് വിദേശികളുമടക്കം 11 പേർക്ക് പരിക്കേറ്റു. ഇറാന്റെ മേൽനോട്ടത്തിൽ ഹൂതികളും ഇറാഖി മിലിഷ്യകളും ചേർന്ന് സൗദിക്കെതിരെ…

കുതിരാൻ തുരങ്കത്തിന് മുകളിൽ നേരിയ മണ്ണിടിച്ചിൽ

തൃശ്ശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കുതിരാൻ തുരങ്കത്തിന് മുകളിൽ ഇന്ന് രാവിലെ നേരിയ മണ്ണിടിച്ചിലുണ്ടായി. പടിഞ്ഞാറേ ഭാഗത്ത് തുരങ്കത്തിന് മുകൾഭാഗത്തുള്ള രണ്ടിടങ്ങളിലാണ് മണ്ണിടിഞ്ഞു വീണത്. സംഭവത്തെത്തുടർന്ന്…

പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് തടവുകാരന്റെ മർദ്ദനം; ആക്രമിച്ചത് ലഹരി കേസ് പ്രതി

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജിന് തടവുകാരന്റെ മർദ്ദനമേറ്റു. ലഹരിമരുന്ന് കേസിലെ പ്രതിയായ ഷെഫീഖ് എന്ന അന്തേവാസിയാണ് സൂപ്രണ്ടിനെ ആക്രമിച്ചത്. ജയിലിലെ ദൈനംദിന പരിശോധനയുടെ…

ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി; ഇനി വാണിജ്യ ബാങ്കുകൾ വഴി മാത്രം

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ നിർണ്ണായക മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. ഇനി മുതൽ സഹകരണ ബാങ്കുകൾ വഴി നേരിട്ടുള്ള പെൻഷൻ വിതരണം ഉണ്ടാകില്ല. പകരം വാണിജ്യ…

വാട്‌സ്ആപ്പിലൂടെ കെ.എസ്.ആർ.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാം; പുതിയ എ.ഐ സേവനങ്ങൾ ഉദ്ഘാടനം ചെയ്തു

എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെ.എസ്.ആർ.ടി.സിയെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കെ.എസ്.ആർ.ടി.സിയുടെ എ.ഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും…