India Mirror News

haritha h

administrator

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിലെന്ന് ഇസ്രയേലി മാധ്യമങ്ങൾ

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രയേലി മാധ്യമമായ ചാനൽ 14…

ഹണിട്രാപ്പിൽ കുടുങ്ങി പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; വ്യോമസേനാ വിങ് കമാൻഡർ അറസ്റ്റിൽ

രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ ഡൽഹി പൊലീസിന്റെ പിടിയിലായി. മെയ് 31-ന് അറസ്റ്റിലായ ഇയാൾ നിലവിൽ ഡൽഹിയിലെ തിഹാർ…

പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ; പിടികൂടാൻ പ്രത്യേക സ്ക്വാഡ്

പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അർജുൻ ആയങ്കി ഒളിവിൽ തുടരുകയാണ്. ഒളിസങ്കേതം കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ലെങ്കിലും ഇൻസ്റ്റഗ്രാമിലൂടെ അർജുൻ ഇപ്പോഴും തുടർച്ചയായി പ്രകോപനപരമായ പോസ്റ്റുകൾ…

കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജ്ജിതം; കുടുംബങ്ങൾക്ക് അടിയന്തര സഹായം ബുധനാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരത്തും കൊല്ലത്തും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുലർച്ചെയോടെ പുനരാരംഭിച്ചു. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിൻ, വിഴിഞ്ഞത്ത് കാണാതായ ജോൺ, കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണ…

നീറ്റ് വിഷയത്തിലെ പ്രതിഷേധം: കോൺഗ്രസിന് സ്വാധീനമുണ്ടാക്കാനായില്ലെന്ന് രാഹുലിനെ വിമർശിച്ച് ശശി തരൂർ

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഡോ. ശശി തരൂർ എം.പി. മുംബൈയിൽ നടന്ന സംവാദ പരിപാടിയിലാണ് തരൂർ പാർട്ടി…

അർജുൻ ആയങ്കിയെ ഉടനടി പിടികൂടാൻ ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച അർജുൻ ആയങ്കിയെ എത്രയും വേഗം പിടികൂടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കർശന നിർദ്ദേശം നൽകി. പൊലീസ് തങ്ങളുടെ ജോലി കൃത്യമായി ചെയ്യുമെന്നും, ലഹരിമാഫിയകൾക്കെതിരെയുള്ള…

വിവാഹമോചന ഹർജി പിൻവലിച്ച് ഭാര്യ സംഗീത; തമിഴ് നാട് മുഖ്യമന്ത്രി വിജയിയുടെ കേസ് ഒത്തുതീർപ്പിലേക്ക്

തമിഴ് നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി പിൻവലിച്ചു. ചെങ്കൽപേട്ട് കുടുംബകോടതിയിൽ നിലനിന്നിരുന്ന കേസാണ് പിൻവലിച്ചത്. ജൂൺ 15-ന് കോടതി…

ആറന്മുളയിൽ ദുരിതാശ്വാസ വാഹനത്തിന് പിഴ ചുമത്തി; എം.വി.ഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

ആറന്മുളയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ഗതാഗത വകുപ്പിന്റെ നടപടി. സംഭവത്തിൽ ഉൾപ്പെട്ട എം.വി.ഡി സ്‌ക്വാഡ്…

റയലിനെ തള്ളി ബാഴ്‌സലോണയിലേക്ക്; റോഡ്രി ക്യാമ്പ് നൗവിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ‘സ്റ്റോപ്പ് ക്രയിങ് യുവർ ഹാർട്ട് ഔട്ട്’ എന്ന ബാനറും ബാൾൺ ദി ഓർ വിജയിയായ റോഡ്രിയുടെ ചിത്രവുമായി റയൽ മാഡ്രിഡിനെയും വിനീഷ്യസ് ജൂനിയറിനെയും…

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്, കടലിൽ പോകരുതെന്ന് നിർദ്ദേശം

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിൽ…