India Mirror News

haritha h

administrator

പ്രതിപക്ഷ ബഹളത്തിനിടെ ബാങ്കേഴ്സ് ബുക്ക്സ് എവിഡൻസ് ബില്ലും ട്രൈബ്യൂണൽ പരിഷ്കരണ ബില്ലും പാർലമെന്റിൽ പാസാക്കി

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും പാർലമെന്റിന്റെ ഇരുസഭകളിലും പ്രമുഖ ബില്ലുകൾ പാസാക്കി. രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബാങ്കേഴ്സ് ബുക്ക്സ് എവിഡൻസ് ബിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനിടെയാണ് പാസാക്കിയത്. സാമ്പത്തിക…

വിദ്യുത്ഥികളെ അധിക്ഷേപിച്ച കേസ്: ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം

പ്രതിഷേധിച്ച വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ ആർ.എസ്.എസ് સહയാത്രികൻ ടി.ജി. മോഹൻദാസിന് തിരുവനന്തപുരം എ.സി.ജെ.എം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമരം ചെയ്ത വിദ്യാർത്ഥിനികൾക്കെതിരെ ഉൾപ്പെടെ…

KCCNA നാഷണൽ കൺവെൻഷന് പ്രൗഢഗംഭീര തുടക്കം;ഉദ്ഘാടനം ചെയ്ത് മേയർ റോബിൻ ഇലക്കാട്ട്

ഫ്ലോറിഡ (ഫോർട്ട് ലോഡർഡേൽ): മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് നോർത്ത് അമേരിക്കയിലെ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ (KCCNA) 16-ാമത് നാഷണൽ കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.…

ബെംഗളൂരുവിൽ വൻ ഭക്ഷ്യസുരക്ഷാ വേട്ട: പ്രമുഖ പബ്ബ് പൂട്ടി; ടൺ കണക്കിന് പഴകിയ ഇറച്ചിയും ഭക്ഷണവും പിടിച്ചെടുത്തു

ബെംഗളൂരുവിലെ പ്രമുഖ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയതും കേടായതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. അശോക് നഗറിലെ യുബി സിറ്റി മാളിന്റെ പതിനാറാം…

തീവ്ര സൈബർ ശേഷി; ഓപ്പൺഎഐ അസ്‌ട്രയുടെ റിലീസ് നീളും

ഓപ്പൺഎഐയുടെ പുതിയ എഐ മോഡലായ ‘അസ്‌ട്ര’യുടെ റിലീസ് നീളുന്നത് എഐ ലോകത്ത് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും ഉയർന്ന സൈബർ സുരക്ഷാ ശേഷികളുള്ള അസ്‌ട്ര, മനുഷ്യരുടെ നിരന്തര…

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 1,11,440 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,440 രൂപയായും…

വന്ദേമാതരം വിവാദം: ‘ഞാൻ പൂർണമായും പാടും’; നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ

വന്ദേമാതരം വിവാദത്തിൽ വ്യക്തമായ നിലപാടുമായി ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്തെത്തി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും പാടുമെന്നും അത് തന്നെയാണ് തന്റെ സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ,…

‘തമിഴ് തായ് വാഴ്‌ത്ത്’ ആദ്യം പാടണം: നിയമസഭയിൽ പ്രമേയം പാസാക്കി തമിഴ്‌നാട്; കേന്ദ്ര ഉത്തരവിനെതിരെ സി. ജോസഫ് വിജയ്

തമിഴ്‌നാട്ടിലെ എല്ലാ പരിപാടികളിലും ഇനിമുതൽ ‘തമിഴ് തായ് വാഴ്‌ത്ത്’ നിർബന്ധമായും ആദ്യം ആലപിക്കണമെന്ന പ്രമേയം തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ്…

കോട്ടയം ശിശുക്കടത്ത്: കൊല്ലത്തും കണ്ണൂരിലും കുഞ്ഞുങ്ങളെ വിറ്റതായി കണ്ടെത്തൽ; രണ്ട് കേസുകൾ കൂടി പുറത്ത്

കോട്ടയത്ത് നവജാതശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഈരാട്ടുപേട്ട പോലീസ് നടത്തുന്ന വിശദമായ അന്വേഷണത്തിൽ സമാനമായ രണ്ട് ശിശുക്കടത്തു കേസുകൾ കൂടി പുറത്തുവന്നു. തൊടുപുഴയിലെ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ…

വിദ്വേഷ പരാമർശം: ടി.ജി. മോഹൻദാസ് അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

പരീക്ഷാക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്നലെ അർദ്ധരാത്രിയോടെ…