India Mirror News

haritha h

administrator

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ്…

സി.പി. ജോണിന് പിന്തുണയുമായി മന്ത്രി തുളസി

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സി.പി. ജോണിനെ പിന്തുണച്ച് മന്ത്രി തുളസി രംഗത്തെത്തി. സി.പി. ജോൺ വനിതകളോട് എപ്പോഴും മാന്യമായി പെരുമാറുന്ന വ്യക്തിയാണെന്നും മന്ത്രിയുടെ പരാമർശങ്ങൾ വ്യാഖ്യാനിച്ചതിലുണ്ടായ…

ചെറുപുഴയിൽ ജീവൻ പൊലിഞ്ഞ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ സാഹസിക കായിക പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹത്തോട് അധികൃതരുടെ അനാദരവ്. പരിയാരം മെഡിക്കൽ കോളജിൽ നിന്ന് തൃശ്ശൂർ ചാവക്കാട് വരെ…

ദുരിതാശ്വാസ ക്യാമ്പുകളിൽ അരിക്ഷാമം; ഭക്ഷണവിതരണത്തെച്ചൊല്ലി ചങ്ങനാശ്ശേരിയിൽ വൻ പ്രതിഷേധം

മാവേലി സ്റ്റോറുകളിൽ അരി തീർന്നതോടെ ആലപ്പുഴ തലവടിയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായി. പുതിയ സ്റ്റോക്ക് എത്തുന്നതും കാത്ത് രാവിലെ എട്ടു മണി മുതൽ ദുരിതബാധിതർ…

ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; 10 വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശ്ശൂർ ചാലക്കുടി പോട്ടയിൽ ആളൂർ സെന്റ് ജോസഫ് സ്കൂളിലെ ബസ് കനാലിലേക്ക് മറിഞ്ഞ് പത്ത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വൈകുന്നേരം സ്കൂൾ സമയം കഴിഞ്ഞ് കുട്ടികളെ വീടുകളിലേക്ക് എത്തിക്കുന്നതിനിടെ…

‘പൊതുജനം എന്ത് പറയുന്നു’; സെപ്റ്റംബറിൽ രാജ്യവ്യാപക പ്രചാരണവുമായി സി.ജെ.പി

ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി വരുന്ന സെപ്റ്റംബറിൽ ‘പൊതുജനം എന്ത് പറയുന്നു’ എന്ന പേരിൽ സി.ജെ.പി (CJP) രാജ്യവ്യാപക പ്രചാരണം നടത്തുന്നു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റങ്ങൾ പ്രധാന…

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല; ഐ.ടി.ഐ, ഡിപ്ലോമക്കാർക്കും പ്രവേശനം നൽകി സർക്കാ‌ർ ഉത്തരവ്

സംസ്ഥാനത്ത് ഇനി ബിരുദ പഠനത്തിന് പ്രവേശനം നേടാൻ പ്ലസ് ടു യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പത്താം ക്ലാസിന് ശേഷം ഐ.ടി.ഐ, ഡിപ്ലോമ,…

‘തീക്കൊള്ളികൊണ്ട് തലചൊറിയരുത്’; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെതിരെ ഡീൻ കുര്യാക്കോസ് എം.പി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനം അനാവശ്യ പ്രകോപനമുണ്ടാക്കുന്നതാണെന്നും തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും ഡീൻ കുര്യാക്കോസ് എം.പി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പുതിയ ഡാം…

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ: വിവാദ വ്യവസ്ഥകളിൽ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയാറാകുന്നു

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ (എഫ്.സി.ആർ.എ) വിവാദ വ്യവസ്ഥകളിൽ ഇളവുകൾ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നു. ലൈസൻസ് റദ്ദാക്കപ്പെടുന്ന സംഘടനകളുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടുമെന്ന പ്രധാന…

വിദേശ സംഭാവന, മണ്ഡല പുനർനിർണയ ബില്ലുകൾ പാസാക്കാൻ അനുവദിക്കില്ല: കെ.സി. വേണുഗോപാൽ

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ദുരുദ്ദേശത്തോടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഈ ബിൽ സഭയിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ…