യൂറോപ്പിൽ വലതുപക്ഷ മാധ്യമങ്ങളെ പിന്തുണയ്ക്കാൻ ഡൊണാൾഡ് ട്രംപ്; 4 മില്യൺ ഡോളർ നീക്കിവെക്കുന്നതായി റിപ്പോർട്ട്
യൂറോപ്പിൽ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 4 മില്യൺ യുഎസ് ഡോളർ ചെലവഴിക്കാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൺസേർവേറ്റീവ് ആശയങ്ങൾ…


