India Mirror News

haritha h

administrator

ടിവികെ പ്രവേശനത്തിൽ വിജയ്‌യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനമെന്ന് ദേവൻ; ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച നടനും രാഷ്ട്രീയ നേതാവുമായ ദേവൻ, തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയ ശേഷം…

പെരുമ്പാവൂരിൽ അമിതവേഗത്തിലെത്തിയ ടോറസ് തട്ടി 7 വയസ്സുകാരന് ദാരുണാന്ത്യം

പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ നെടുങ്ങപ്രയിൽ അച്ഛനോടൊപ്പം കടയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പെരുമ്പാവൂർ സ്വദേശിയായ ജോഷ്വാ ബേസിലാണ് മരിച്ചത്. ടോറസ്…

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കം: സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു; പ്രതിഷേധിച്ച് തിരുവോണനാളിൽ എംപിമാരുടെ നിരാഹാരം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. ഏകപക്ഷീയമായ ഈ നീക്കം അംഗീകരിക്കാനാകില്ലെന്നും ഡിവിഷൻ വെട്ടിമുറിക്കുന്നത് കേരളത്തിന്…

പ്രതികൂല കാലാവസ്ഥ: ചൈനയുടെ ‘ചാങ് ഇ 7’ ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം അടുത്ത വർഷത്തേക്ക് മാറ്റി

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചൈനയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചാന്ദ്ര ദൗത്യമായ ‘ചാങ് ഇ 7’ന്റെ വിക്ഷേപണം താത്കാലികമായി മാറ്റിവെച്ചു. വിക്ഷേപണ തീയതി നിശ്ചയിച്ച് റോക്കറ്റ് ലോഞ്ച്…

ഗ്രൗണ്ടിലെ ഏറ്റുമുട്ടൽ: ജയ്സ്വാളിന് വിലക്ക് ലഭിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി പൂജാര; വിമർശനവുമായി മുൻ താരങ്ങൾ

കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ പേസർ അസിത ഫെർണാണ്ടോയുമായി വാക്കേറ്റത്തിലേർപ്പെട്ട ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിന് വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയിൽ വിലക്ക് നേരിടേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്ന് മുൻ…

മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇ.ഡി പ്രതികളുടെ ഓണാഘോഷം: 6 പോലീസുകാരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഇ.ഡി കേസ് പ്രതികൾ ഓണാഘോഷവും റീൽസ് ചിത്രീകരണവും നടത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയ ആറ് പോലീസ് ഉദ്യോഗസ്ഥരെ എ.ആർ ക്യാമ്പിലേക്ക് മാറ്റാൻ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെല്ലോ അലേർട്ട്; കടൽയാത്രയ്ക്കും മീൻപിടുത്തത്തിനും വിലക്ക്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഈ മാസം…

ആറന്മുള വള്ളസദ്യയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: ദേവസ്വം ജീവനക്കാരനെന്ന് വ്യാജേന പണം തട്ടിയ യുവാവിനെതിരെ പോലീസ് കേസെടുത്തു

ആറന്മുള വള്ളസദ്യയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ജീവനക്കാരനെന്ന വ്യാജേന യുവാവ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നതായി പരാതി. സദ്യക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ യഥാർത്ഥത്തിൽ 300 രൂപ മാത്രം…

അഭിമന്യു വധക്കേസ്: ഒക്ടോബർ 15 മുതൽ സാക്ഷി വിസ്താരം ആരംഭിക്കും; ഡിസംബറോടെ വിചാരണ പൂർത്തിയാക്കാൻ കോടതി

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട് എട്ട് വർഷങ്ങൾക്ക് ശേഷം കേസിൽ സാക്ഷി വിസ്താരം ഒക്ടോബറിൽ ആരംഭിക്കും. ഡിസംബർ ആറിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി…

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി: കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ്; അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ നിർദ്ദേശം

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നൽകിയ ശുപാർശ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു.…