പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ നെടുങ്ങപ്രയിൽ അച്ഛനോടൊപ്പം കടയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പെരുമ്പാവൂർ സ്വദേശിയായ ജോഷ്വാ ബേസിലാണ് മരിച്ചത്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
You can share this post!
administrator



