‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു
‘കള്ളൻ വിജയൻ’ ലേഖനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കൊടുവിൽ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു. 2027 ഫെബ്രുവരി വരെ സർവീസ് കാലാവധി ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ രാജി. വിവാദത്തെ…


