മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം, ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റിൽ: ഭാര്യയുടെ പരാതിയിൽ പോലീസിന് വീഴ്ചയെന്ന് ആരോപണം
കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന യുവതിയുടെ പരാതിയിൽ പോലീസ് ഗുരുതര അലംഭാവം കാണിക്കുന്നതായി ആരോപണം. നാലു വയസ്സുകാരിയായ മകളുടെ മുന്നിൽ വെച്ച് ഭർത്താവ് ലൈംഗിക…


