India Mirror News

haritha h

administrator

മാസപ്പടി കേസിൽ കോഴിക്കോട് ഇ.ഡി റെയ്ഡ് ശക്തം; മന്ത്രി റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന

മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘം കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തുന്നു. ഒമ്പത് മണിക്കൂറിലേറെയായി തുടരുന്ന റെയ്ഡ്, സി.പി.ഐ.എം ജില്ലാ കമ്മിറ്റി…

ഓണം റിലീസായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഗിരീഷ് എ.ഡി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓണം റിലീസായി ഓഗസ്റ്റ്…

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളി താരങ്ങളായ മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അർജുന പുരസ്കാരം

കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം പ്രഖ്യാപിച്ച 2025 ലെ ദേശീയ കായിക പുരസ്കാരങ്ങളിൽ മലയാളി താരങ്ങൾക്ക് തിളക്കമാർന്ന നേട്ടം. പാലക്കാട് സ്വദേശിയായ അത്‌ലറ്റ് മുഹമ്മദ് അജ്മൽ വി, കണ്ണൂർ…

മിച്ചി മർപ്പുവിന്റെ മരണം: കോതമംഗലം എം.എ. എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ

അരുണാചൽപ്രദേശ് സ്വദേശിയായ വിദ്യാർഥി മിച്ചി മർപ്പു ജീവനൊടുക്കിയ സംഭവത്തിൽ കോതമംഗലം എം.എ. എൻജിനീയറിങ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം കടുക്കുന്നു. കോളജ് കവാടത്തിൽ കുത്തിയിരുന്നും അധ്യാപകരുടെ വാഹനങ്ങൾ തടഞ്ഞുമാണ്…

‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഔദ്യോഗിക രേഖകളിൽ ഇനി ‘കേരളം’ എന്ന് രേഖപ്പെടുത്തും

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. നേരത്തെ പാർലമെന്റ് പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് ചരിത്രപരമായ ഈ മാറ്റത്തിന്…

ജി. സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്; ഗണേഷ് കുമാറിനെ പരോക്ഷമായി വിമർശിച്ച് ചാണ്ടി ഉമ്മൻ

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പുകഴ്ത്തിയും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരോക്ഷമായി വിമർശിച്ചും ചാണ്ടി ഉമ്മൻ എം.എൽ.എ രംഗത്തെത്തി. ജി. സുകുമാരൻ നായർ…

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കുനീക്കത്തിന് തുടക്കം; വികസന കവാടം തുറന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

പുതിയൊരു നാഴികക്കല്ല് പിന്നിട്ടുകൊണ്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്നുള്ള കേരളത്തിലേക്കും തിരിച്ചുമുള്ള കണ്ടെയ്നർ കവാടം തുറന്നു. തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കവും സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘മിഷൻ…

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കാൻ കേന്ദ്ര ഏജൻസികളുടെ വ്യാപക നീക്കം; അഞ്ച് മാസത്തിനിടെ നൽകിയത് രണ്ട് ലക്ഷത്തോളം ഉത്തരവുകൾ

കഴിഞ്ഞ അഞ്ച് മാസത്തിനിടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര ഏജൻസികൾ രണ്ട് ലക്ഷത്തിനടുത്ത് ഉത്തരവുകൾ നൽകിയതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സഹയോഗ്’ പോർട്ടൽ…

ഓർമ്മകളിൽ ആ അനുഭൂതിഗാനം: ജോൺസൺ മാഷിന്റെ വിയോഗത്തിന് ഇന്ന് 15 വർഷം

മലയാളികളുടെ സന്തോഷത്തിലും സങ്കടത്തിലും കൂടെക്കൂട്ടാൻ പാട്ടുകളുടെ ഒരു വലിയ പ്രപഞ്ചം തന്നെ ബാക്കിവെച്ച് സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വർഷ തികയുകയാണ്.…

കരുവാറ്റ വയോധികന്റെ കൊലപാതകം 13 കാരിയുടെ ക്വട്ടേഷൻ; വീഡിയോ കോളിലൂടെ കൊലപാതകം തത്സമയം കണ്ടു, പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

കരുവാറ്റയിൽ എഴുപത്തിനാലുകാരനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പതിമൂന്നുകാരി നൽകിയ ക്വട്ടേഷനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ മൂന്ന് പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരും…