India Mirror News

haritha h

administrator

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കുനീക്കത്തിന് തുടക്കം; വികസന കവാടം തുറന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

പുതിയൊരു നാഴികക്കല്ല് പിന്നിട്ടുകൊണ്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്നുള്ള കേരളത്തിലേക്കും തിരിച്ചുമുള്ള കണ്ടെയ്നർ കവാടം തുറന്നു. തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കവും സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘മിഷൻ…

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കാൻ കേന്ദ്ര ഏജൻസികളുടെ വ്യാപക നീക്കം; അഞ്ച് മാസത്തിനിടെ നൽകിയത് രണ്ട് ലക്ഷത്തോളം ഉത്തരവുകൾ

കഴിഞ്ഞ അഞ്ച് മാസത്തിനിടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര ഏജൻസികൾ രണ്ട് ലക്ഷത്തിനടുത്ത് ഉത്തരവുകൾ നൽകിയതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സഹയോഗ്’ പോർട്ടൽ…

ഓർമ്മകളിൽ ആ അനുഭൂതിഗാനം: ജോൺസൺ മാഷിന്റെ വിയോഗത്തിന് ഇന്ന് 15 വർഷം

മലയാളികളുടെ സന്തോഷത്തിലും സങ്കടത്തിലും കൂടെക്കൂട്ടാൻ പാട്ടുകളുടെ ഒരു വലിയ പ്രപഞ്ചം തന്നെ ബാക്കിവെച്ച് സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വർഷ തികയുകയാണ്.…

കരുവാറ്റ വയോധികന്റെ കൊലപാതകം 13 കാരിയുടെ ക്വട്ടേഷൻ; വീഡിയോ കോളിലൂടെ കൊലപാതകം തത്സമയം കണ്ടു, പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

കരുവാറ്റയിൽ എഴുപത്തിനാലുകാരനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പതിമൂന്നുകാരി നൽകിയ ക്വട്ടേഷനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ മൂന്ന് പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരും…

മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്: കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന; സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം

CMRL-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന വീണ്ടും ശക്തമാക്കി. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് രണ്ടാം ഘട്ട റെയ്ഡ് നടക്കുന്നത്. കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്ന (അറ്റാച്ച്‌മെന്റ്)…

പുതിയ ഫീച്ചറുകളോടെ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 വിപണിയിൽ; വില 3.58 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു

ഇന്ത്യൻ വിപണിയിലെ ജനപ്രിയ കഫേ റേസർ മോഡലായ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 പുതിയ പരിഷ്‌കാരങ്ങളോടെ വിപണിയിലെത്തി. എൽ.ഇ.ഡി ടേൺ ഇൻഡിക്കേറ്ററുകൾ, മൊബൈൽ ചാർജ് ചെയ്യുന്നതിനായി…

കൂടുതൽ ഫീച്ചറുകളുമായി ഹീറോ എക്സ്ട്രീം 125ആർ എത്തുന്നു; ടി.വി.എസ് റൈഡറിന് വെല്ലുവിളിയാകാൻ പുതിയ അപ്‌ഡേറ്റ്

125 സിസി സ്പോർട്ടി ബൈക്ക് വിപണിയിലെ മത്സരം കൊഴുപ്പിക്കാൻ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ എക്സ്ട്രീം 125ആർ (Xtreme 125R) മോഡൽ അപ്‌ഡേറ്റ് ചെയ്യാൻ ഒരുങ്ങുന്നു. ഔദ്യോഗിക പുറത്തിറക്കലിന്…

മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമലയിലെ ഷൂട്ടിംഗിനായി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി; പമ്പയിലും നിലക്കലിലും അനുമതി

മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ശബരിമലയിൽ അനുമതി തേടി സംവിധായകൻ തരുൺ മൂർത്തി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. വനംവകുപ്പ് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് അണിയറപ്രവർത്തകർ…

‘വന്ദേമാതരം’ വിവാദം: സോണിയാ ഗാന്ധിക്കെതിരായ പരാതികളിൽ ഡൽഹി പോലീസ് അന്വേഷണം തുടങ്ങി

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ ലഭിച്ച പരാതികളിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. സോണിയ ഗാന്ധിക്കെതിരായ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്…

പൊലീസിനെ വെല്ലുവിളിച്ച കേസ്: അർജുൻ ആയങ്കി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ, ഭീഷണിപ്പെടുത്തിയ ഐഫോൺ കണ്ടെത്തി

പൊലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ചതിന് പിന്നാലെ അറസ്റ്റിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകൽ സി.ഐയെ…