യുജിസി നെറ്റ് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ചു; എൻ.ടി.എക്കെതിരെ പ്രതിഷേധം ശക്തം, ആസ്ഥാനത്തേക്ക് മാർച്ചുമായി വിദ്യാർത്ഥി സംഘടനകൾ
യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ പരീക്ഷാ ഏജൻസിക്കെതിരെ (എൻ.ടി.എ) വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. ജൂണിൽ നടന്ന പരീക്ഷയിലെ ചോദ്യപേപ്പറിൽ അക്ഷരത്തെറ്റുകൾ, വ്യാകരണ പിഴവുകൾ,…


