India Mirror News

ഇന്തോനേഷ്യയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് നൽകി

ഇന്തോനേഷ്യയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് നൽകി

കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭീകരമായ ഭൂചലനത്തെ തുടർന്ന് അധികൃതർ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാന ചലനത്തിന് പിന്നാലെ നിരവധി തുടർ ചലനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രദേശവാസികളിൽ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് നിരവധ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *