India Mirror News

haritha h

administrator

2047-ൽ ഇന്ത്യ വികസിത ഭാരതമാകും; 5 പുതിയ ആണവ റിയാക്ടറുകൾ പ്രഖ്യാപിച്ച് ചെങ്കോട്ടയിൽ പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവെ, 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…

“മാതാപിതാക്കളെ ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു”: എഴുകുംവയൽ ഇരട്ടക്കൊലപാതകത്തിൽ മകന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ മകൻ അജീഷിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്തുവന്നു. മാതാപിതാക്കളായ ആന്റണിയെയും വത്സമ്മയെയും ദൈവസന്നിധിയിലേക്ക് അയക്കാൻ ദൈവം നിർദേശിച്ചതുകൊണ്ടാണ് കൊലപാതകം…

‘വസ്ത്രധാരണത്തിലും സ്വാതന്ത്ര്യം’; ലുങ്കി ഉടുത്തെത്തി ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം.എൽ.എ

തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലുങ്കി ഉടുത്തെത്തി ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം.എൽ.എ. വസ്ത്രധാരണത്തിലെ വ്യത്യസ്തത കൊണ്ടും വേറിട്ട ഫേസ്ബുക്ക് കുറിപ്പുകൊണ്ടും ശ്രദ്ധേയമായ ഈ ചടങ്ങിന്റെ ചിത്രം…

എ.ഐ.സി.സി ആസ്ഥാനത്ത് പാർട്ടി നിലപാട് ലംഘിച്ച് വന്ദേമാതരം മുഴുവൻ ആലപിച്ചു: മുതിർന്ന നേതാക്കൾക്ക് മുന്നിൽ അപൂർവ്വ സംഭവം

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വിപുലമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പാർട്ടി നിലപാടിന് വിരുദ്ധമായി ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിച്ചത് വലിയ ചർച്ചയാകുന്നു. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ…

80-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യം കുറിച്ച് പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി രാജ്യം ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 14 അർധരാത്രി…

തലയോട്ടി തുറക്കാതെ തലച്ചോറിൽ ബി.സി.ഐ ഘടിപ്പിക്കാം: വിപ്ലവകരമായ സാങ്കേതികവിദ്യയുമായി ചൈനീസ് ഗവേഷകർ

തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിൽ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (BCI) ഘടിപ്പിക്കാനുള്ള വിപ്ലവകരമായ സാങ്കേതികവിദ്യ വികസിപ്പിച്ച് ചൈനീസ് ഗവേഷകർ. ഷാങ്ഹായ് ആസ്ഥാനമായുള്ള സ്റ്റെയർമെഡഡ് ടെക്നോളജിയും ചൈനീസ് അക്കാദമി ഓഫ്…

പൃഥ്വിരാജിന്റെ ‘ഖലീഫ’ സെൻസറിങ് പൂർത്തിയായി: ചിത്രം ഓഗസ്റ്റ് 20-ന് തീയേറ്ററുകളിലേക്ക്

പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഏറെ പ്രതീക്ഷയോടെയെത്തുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം “ഖലീഫ”യുടെ സെൻസറിങ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഈ വർഷത്തെ ഓണം…

പ്രളയത്തെ തടയാൻ അത്യാധുനിക സാങ്കേതികവിദ്യ: ‘കേരള ഫ്ലെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം സംസ്ഥാനത്തുണ്ടാകുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കുന്നതിനായി ‘കേരള ഫ്ലെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ (Kerala Flood Resilience Initiative) നടപ്പാക്കാൻ സംസ്ഥാന സർക്കാർ…

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം: ഷൂട്ടർമാരുടെ പ്രവർത്തന പരിധി വിപുലീകരിച്ച് വനംവകുപ്പ് ഉത്തരവ്

കേരളത്തിലുടനീളം ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള വ്യവസ്ഥകളിൽ വനംവകുപ്പ് ഇളവ് വരുത്തി ഉത്തരവിറക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ എംപാനൽ ചെയ്തിട്ടുള്ള അംഗീകൃത ഷൂട്ടർമാരുടെ പ്രവർത്തന പരിധി വിപുലീകരിച്ചുകൊണ്ടാണ്…

രാത്രികാല വനിതാ കൂട്ടായ്മയ്‌ക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷന്റെ അധിക്ഷേപ പരാമർശം: ‘റീസർജ്’ പരിപാടി ഇന്ന്

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘റീസർജ് സേഫ് വുമൺ സേഫ് കേരള’ വനിതാ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്തെത്തി.…